വ്യക്തി ജീവിതത്തിൽ വിശുദ്ധിയും പൊതുജീവിതത്തിൽ ആദർശ നിഷ്ഠയും കാത്തു സൂക്ഷിച്ച ഒരു മഹൽ വ്യക്തിത്വമാണ് മരണപ്പെട്ടു പോയഎസ് എ. എന്നും പ്രസ്ഥാനം പ്രതിസന്ധി ഘട്ടത്തിലൂടെ കടന്ന് പോയപ്പോൾ പിതാവ് അയ കേ യി സാഹിബും സേട്ട് സാഹിബും കാണിച്ച് കൊടുത്ത വഴിയിൽ നിസ്വാർത്ഥ സേവനങ്ങൾക്ക് നൽകിയ പകരം വെക്കാനില്ലാത്ത നേതാവിനെ യാണ് പാർട്ടിക്ക് നഷ്ടമായത് എന്നും ഐ എം സി സി ഷാർജ കമ്മിറ്റി പ്രസിഡന്റ് ശൗകത്ത് പൂച്ചക്കാട്..സെക്രട്ടറി താഹിർഅലി പൊരോപ്പാട്..ഖാൻ പാറയിൽ ..റഷീദ് താനൂർ..എന്നിവർ അനുശോചന കുറിപ്പിൽ അറിയിച്ചു ..