ഷാർജ: രാജ്യത്തെ പൗരന്റെ പാസ്‌പോർട് കളർ മാറ്റാൻ തയ്യാറെടുക്കുന്ന കേന്ദ്രസർക്കാർ രാജ്യത്തെ പൗരന്മാരെ രണ്ടു തട്ടിൽ ആകാൻ മാത്രമേ ഉപകരിക്കൂ എന്ന് ഷാർജ ഐഎംസിസി ഷാർജ കമ്മിറ്റി പുനഃസംഘടന യോഗത്തിൽ അഭിപ്രായപ്പെട്ടു.

നാഷണൽകമ്മിറ്റി പ്രസിഡന്റ് കുഞ്ഞവുട്ടി സാഹിബ് ഉൽഘാടനം ചയ്തു നാഷണൽ കമ്മിറ്റിസെക്രട്ടറി ഖാൻ പാറയിൽ പുതിയ ഭാരവാഹി പ്രക്യപനം നടത്തി .ആക്ടിന്ധ് പ്രസിഡന്റ്‌കെഎം കുനഹി സാഹിബ് ആദ്ധ്യക്ഷത വഹിച്ചു പുതിയ പ്രസിഡന്റ് ആയി- റഷീദ് താനൂർ ..വൈസ്പ്രസിഡന്റ് - കെഎം കുനഹി ..ഉമർ പാലക്കാട് .ബാവ താനൂർജനറൽ സെക്രട്ടറി -താഹിർ അലി പൊറോപ്പാട്‌ജോയിൻ സെക്രെട്ടറി -യൂനിസ് അതിഞ്ഞാൽ ..ഹനീഫ തുരുത്തി ..അനീഷ് കൂത്തുപറമ്പ്.ട്രഷറർ -മനാഫ് കുന്നിൽ.മീഡിയ കോഡിനേറ്റർ ആയി ഷംസു പെരിയ എന്നിവരെ തെരഞ്ഞെടുത്തു.

സെക്രെട്ടറി താഹിർ അലി പൊറോപ്പാട് സ്വാഗതവും മനാഫ് കുന്നിൽ നദിയും പറഞ്ഞു