- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐ എം സി സി കുവൈത്ത് മെമ്പർഷിപ് ക്യാമ്പയിൻ ആരംഭിച്ചു
ഐഎൻഎലിന്റെ ഗൾഫ് ഘടകമായ ഐഎംസിസി കുവൈത്ത് കമ്മിറ്റി പ്രവർത്തനം സജീവമാക്കുന്നതിന്റെ ഭാഗമായി പുതിയ അംഗങ്ങളെ ചേർക്കാനായി മെമ്പർഷിപ് ക്യാമ്പയിൻ നടത്താനും നവംബർ 11 നു അഹമ്മദി പാർക്കിൽ വച്ച് കുടുംബ സംഗമം നടത്താനും തീരുമാനിച്ചു. ഒക്ടോബർ , നവംബർ മാസങ്ങളിലാണ് മെമ്പർഷിപ് ക്യാമ്പയിൻ നടക്കുക.ഡിസംബറോടു കൂടി പുതിയായ കമ്മിറ്റി നിലവിൽ വരും . ഇത് സംബന്ധിച്ച് ചേർന്ന യോഗത്തിൽ പ്രെസിഡന്റ്് ശരീഫ് താമരശ്ശേരി അധ്യക്ഷത വചിച്ചു. ചെയർമാൻ സത്താർ കുന്നിൽ യോഗം ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ഹമീദ് മധൂർ സ്വാഗതവും, ട്രെഷറർ ശരീഫ് കൊളവയൽ നന്ദിയും പറഞ്ഞു. അബൂബക്കർ നെല്ലാങ്കണ്ടി, അബൂബക്കർ തിരൂർ, ഉമ്മർ കൂലിയങ്കാൽ , ജാഫർ പള്ളം തുടങ്ങിയ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു.
ഐഎൻഎലിന്റെ ഗൾഫ് ഘടകമായ ഐഎംസിസി കുവൈത്ത് കമ്മിറ്റി പ്രവർത്തനം സജീവമാക്കുന്നതിന്റെ ഭാഗമായി പുതിയ അംഗങ്ങളെ ചേർക്കാനായി മെമ്പർഷിപ് ക്യാമ്പയിൻ നടത്താനും നവംബർ 11 നു അഹമ്മദി പാർക്കിൽ വച്ച് കുടുംബ സംഗമം നടത്താനും തീരുമാനിച്ചു. ഒക്ടോബർ , നവംബർ മാസങ്ങളിലാണ് മെമ്പർഷിപ് ക്യാമ്പയിൻ നടക്കുക.ഡിസംബറോടു കൂടി പുതിയായ കമ്മിറ്റി നിലവിൽ വരും .
ഇത് സംബന്ധിച്ച് ചേർന്ന യോഗത്തിൽ പ്രെസിഡന്റ്് ശരീഫ് താമരശ്ശേരി അധ്യക്ഷത വചിച്ചു. ചെയർമാൻ സത്താർ കുന്നിൽ യോഗം ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ഹമീദ് മധൂർ സ്വാഗതവും, ട്രെഷറർ ശരീഫ് കൊളവയൽ നന്ദിയും പറഞ്ഞു. അബൂബക്കർ നെല്ലാങ്കണ്ടി, അബൂബക്കർ തിരൂർ, ഉമ്മർ കൂലിയങ്കാൽ , ജാഫർ പള്ളം തുടങ്ങിയ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു.
Next Story