- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എസ് എ പുതിയവളപ്പിലിന്റെ നിര്യാണത്തിൽ ഐ എം സി സി കുവൈത്ത് കമ്മിറ്റി അനുശോചിച്ചു
കുവൈറ്റ് സിറ്റി: ഐ എൻ എൽ സംസ്ഥാന പ്രസിഡന്റ് എസ് എ പുതിയവളപ്പിലിന്റെ നിര്യാണത്തിൽ ഐ എം സി സി കുവൈത് കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. കഴിഞ്ഞ പതിമൂന്നുവർഷമായി ഐ എൻ എൽ കേരളം സംസ്ഥാന പ്രസിഡന്റായി നിസ്വാർത്ഥ സേവനം നടത്തി വന്ന എസ് എ സംശുദ്ധ രാഷ്ട്രീയത്തിന്റെ ഉടമയായിരുന്നുവെന്നും പ്രതിസന്ധി ഘട്ടങ്ങളിൽ പതറാതെ പാർട്ടിയെ മുന്നോട്ട് നയിക്കുകയും ഇടതു പക്ഷ മതേതര ബദലിന് വേണ്ടി ശക്തമായി നിലകൊള്ളുകയും ചെയ്ത അദ്ദേഹത്തിന്റെ നിര്യാണം കേരളം സമൂഹത്തിനു തീരാ നഷ്ടമാണെന്നും കമ്മിറ്റി അഭിപ്രായപ്പെട്ടു.

Next Story