പുത്തിഗെ: മുഹിമ്മാത്ത് ദഅ്‌വാ കോളേജ് പൂർവ്വ വിദ്യാർത്ഥി സംഘടനയായ ഇംദാദ് (ഇന്റഗ്രേറ്റഡ് മുഹിമ്മാത്ത് ദഅ്‌വാ അലുമ്‌നി ഡെസ്‌ക്) വാർഷിക കൗൺസിൽ സമാപിച്ചു. അബൂബക്കർ കാമിൽ സഖാഫി അധ്യക്ഷത വഹിച്ചു. മുഹമ്മ്ദ് മുസ്ഥഫ സഖാഫി പട്ടാമ്പി ഉൾഘാടനം ചെയ്തു.

അബ്ദുസ്സലാം അഹ്‌സനി പഴമള്ളൂർ, സയ്യിദ് മുനീറുൽ അഹ്ദൽ എന്നിവർ സംസാരിച്ചു. ഹുസൈൻ ഹിമമി അറന്തോട് സ്വാഗതവും ബഷീർ ഹിമമി പെരുമ്പള നന്ദിയും പറഞ്ഞു.

ഭാരവാഹികൾ:
സയ്യിദ് മുനീറുൽ അഹ്ദൽ ഹിമമി കാമിൽ സഖാഫി(പ്രസിഡന്റ്),സയ്യിദ് ത്വാഹ
ഹിമമി സഖാഫി, ഹുസൈൻ ഹിമമി സഖാഫി, ശിഹാബുദ്ധീൻ ഹിമമി സഖാഫി (വൈസ് പ്രസിഡന്റ്),പി എച്ച് ബഷീർ ഹിമമി സഖാഫി പെരുമ്പള(ജനറൽ സെക്രട്ടറി), അഷ്‌റഫ് ഹിമമി ഉളുവാർ, കെ.എം മുസ്ഥഫ ഹിമമി മോൺട്ടുഗോളി, കെ.പി മൻസൂർ ഹിമമി മൊൻട്ടാപദവ്(ജോയിന്റ് സെക്രട്ടറി),ബഷീർ ഹിമമി ജോക്കട്ട( ട്രഷറർ).ഹസൻ ഹിമമി സഖാഫി, മൻസൂർ ഹിമമി (ദഅ്‌വ വിങ്), മുസ്ഥഫ ഹിമമി സഖാഫി മോൻട്ടുഗോളി, ശഹീദ് ഹിമമി സഖാഫി (പബ്ലിഷിങ് വിങ്), ബശീർ ഹിമമി പെരുമ്പള, ഉമർ ഹിമമി സഖാഫി കോളിയൂർ(കരിയർ ഗൈഡൻസ്), ശാഹുൽ ഹമീദ് ഹിമമി സഖാഫി,ഹനീഫ് ഹിമമി(പ്രവാസി വിങ്), ബഷീർ ഹിമമി സഖാഫി ജോക്കട്ടെ, കബീർ ഹിമമി സഖാഫി ഗോളിയടുക്കം(ഫിനാൻസ് വിങ്) കെ.എം അലി അൻസാർ ഹിമമി സഖാഫി (ടെക്‌നിക്കൽ വിങ് കോർഡിനേറ്റർ) എന്നിവരെ തെരഞ്ഞെടുത്തു.