- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- GOOD READS
ഇമ്പിച്ചിബാവ മെമോറിയൽ കൾച്ചറൽ ഓർഗനൈസേഷൻ ഖത്തർ നിലവിൽ വന്നു
ദോഹ: മുൻ മന്ത്രിയും എം. പി യുമായിരുന്ന അന്തരിച്ച ഇ. കെ. ഇമ്പിച്ചി ബാവയുടെ ഓർമ്മയ്ക്കായി ഖത്തറിലെ പൊന്നാനി നിവാസികളുടെ കൂട്ടായ്മ ഇമ്പിച്ചിബാവ മെമോറിയൽ കൾച്ചറൽ ഓർഗനൈസേഷൻ (ഇംകോ ഖത്തർ) നിലവിൽ വന്നു. രൂപീകരണ യോഗത്തിൽ അഷ്‌റഫ് പൊന്നാനി അദ്ധ്യക്ഷത വഹിച്ചു. ജലീൽ പെരുമ്പടപ്പ് മുഖ്യ പ്രഭാഷണം നടത്തി. ഉസ്മാൻ റെഡ്, നൂറുദ്ദീൻ എം. എം. ബഷീർ, ബാദുഷ ടി. എ
ദോഹ: മുൻ മന്ത്രിയും എം. പി യുമായിരുന്ന അന്തരിച്ച ഇ. കെ. ഇമ്പിച്ചി ബാവയുടെ ഓർമ്മയ്ക്കായി ഖത്തറിലെ പൊന്നാനി നിവാസികളുടെ കൂട്ടായ്മ ഇമ്പിച്ചിബാവ മെമോറിയൽ കൾച്ചറൽ ഓർഗനൈസേഷൻ (ഇംകോ ഖത്തർ) നിലവിൽ വന്നു. രൂപീകരണ യോഗത്തിൽ അഷ്‌റഫ് പൊന്നാനി അദ്ധ്യക്ഷത വഹിച്ചു. ജലീൽ പെരുമ്പടപ്പ് മുഖ്യ പ്രഭാഷണം നടത്തി.
ഉസ്മാൻ റെഡ്, നൂറുദ്ദീൻ എം. എം. ബഷീർ, ബാദുഷ ടി. എം എന്നിവർ സംസാരിച്ചു. ഭാരവാഹികളായി ജലീൽ പെരുമ്പടപ്പ് (രക്ഷാധികാരി), അഷ്‌റഫ് പൊന്നാനി (പ്രസിഡന്റ്), സുബ്രു താഴത്തേല്പടി (വൈസ് പ്രസിഡന്റ്), ഉസ്മാൻ റെഡ് (സെക്രട്ടറി), റസാക്ക് ടി. എം (ജോയിന്റ് സെക്രട്ടറി), അഷ്‌കർ വി. എസ് (ട്രഷറർ) എന്നിവരേയും 19 അംഗ എക്‌സിക്യൂട്ടീവിനെയും തിരഞ്ഞെടുത്തു.
Next Story