- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇമ്മാനുവേൽ ഗോസ്പൽ മിഷൻ ചർച്ചിന്റെ കൺവൻഷനും ബൈബിൾ സ്റ്റഡിയും 20 മുതൽ
ഡബ്ലിൻ: ഇമ്മാനുവേൽ ഗോസ്പൽ മിഷൻ ചർച്ചിന്റെ ആഭിമുഖ്യത്തിൽ 20, 21, 22 തിയതികളിൽ കൺവൻഷനും ബൈബിൾ സ്റ്റഡിയും നടത്തുന്നു. പാസ്റ്റർ വർഗീസ് ഏബ്രഹാം (രാജു മേത്ര) കൺവൻഷനിൽ പ്രസംഗിക്കുന്നതായിരിക്കും. ഡബ്ലിൻ ഹോപ്പ് ആൻഡ് ഗ്ലോറി എംപവർമെന്റ് സെന്ററിൽ 20, 21, 22 തിയതികളിൽ വൈകുന്നേരം ആറിന് കൺവൻഷൻ അരങ്ങേറും. 21നും 22നും രാവിലെ പത്തിന് ബൈബിൾ സ്റ്റഡിയും നടത്തുമെന
ഡബ്ലിൻ: ഇമ്മാനുവേൽ ഗോസ്പൽ മിഷൻ ചർച്ചിന്റെ ആഭിമുഖ്യത്തിൽ 20, 21, 22 തിയതികളിൽ കൺവൻഷനും ബൈബിൾ സ്റ്റഡിയും നടത്തുന്നു. പാസ്റ്റർ വർഗീസ് ഏബ്രഹാം (രാജു മേത്ര) കൺവൻഷനിൽ പ്രസംഗിക്കുന്നതായിരിക്കും. ഡബ്ലിൻ ഹോപ്പ് ആൻഡ് ഗ്ലോറി എംപവർമെന്റ് സെന്ററിൽ 20, 21, 22 തിയതികളിൽ വൈകുന്നേരം ആറിന് കൺവൻഷൻ അരങ്ങേറും. 21നും 22നും രാവിലെ പത്തിന് ബൈബിൾ സ്റ്റഡിയും നടത്തുമെന്ന് ജോയിന്റ് സെക്രട്ടറി ജോളി ജോൺ അറിയിച്ചു.
പരിപാടി നടക്കുന്ന സ്ഥലത്തിന്റെ വിലാസം: Hope and Glory Empowerment Centre, 18A Rosemount Business Park,
Ballycoolin, Dublin 15
Next Story