- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
രവി രഘ്ബീറിനെ തിരിച്ചയയ്ക്കൽ: മാർച്ച് 15 വരെ താത്കാലിക സ്റ്റേ
ന്യൂയോർക്ക്: ഇമ്മിഗ്രേഷൻ റൈറ്റ്സ് ലീഡർ രവി രഘ്ബീറിനെ മാർച്ച്15 വരെ അമേരിക്കയിൽ നിന്നും തിരിച്ചയയ്ക്കരുതെന്ന് ഫെഡറൽ കോടതിഉത്തരവിട്ടു.ഫെബ്രവുരി 10 ശനിയാഴ്ച രവിയെ നാടുകടത്തുന്നതിന്ഇമ്മിഗ്രേഷൻ അധികൃതർ നടപടി സ്വീകരിച്ചു വരികയായിരുന്നു. ഇതിന് ഏതാനും മണിക്കൂർ മുമ്പ് ഫെഡറൽ ഗവൺമെന്റിനെതിരെ ഫസ്റ്റ്അമന്റ്മെന്റ് ആനുകൂല്യം നിഷേധിക്കുന്നുവെന്ന് ചൂണ്ടികാട്ടി ഫയൽ ചെയ്തകേസ്സിലായിരുന്നു താൽക്കാലിക സ്റ്റേ.അമേരിക്കയിൽ താമസിക്കുന്നനിരവധിപേർ ഡിപോർട്ടേഷൻ ഭീഷിണിയി്ൽ കഴിയുന്നു. ഇവർക്ക് നീതിലഭിക്കുന്നതിന് ശബ്ദമുയർത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. രവി പ്രസ്താവനയിൽ ചൂണ്ടികാട്ടി രവിയുടെ ഡിപോർട്ടേഷൻതാൽക്കാലികമായി തടഞ്ഞതിൽ ന്യൂയോർക്ക് മേയർ ഡി.ബ്ലാസിയെ സന്തുഷ്ടി പ്രകടിപ്പിച്ചു.ന്യൂയോർക്ക് സിറ്റിയുടെ തന്നെ അഭിമാനമായ രവിക്കെതിരെഇമ്മിഗ്രേഷൻ അധികൃതർ സ്വീകരിച്ച നടപടിക്കെതിരെ ന്യൂയോർക്ക് മേയർപരസ്യമായി രംഗത്തെത്തിയിരുന്നു. 27 വർഷം അമേരിക്കയിൽ താമസിച്ച രവിയുടെ ഭാര്യയും മക്കളും അമേിക്കൻപൗരത്വമുള്ളവരാണ്. രവിക്ക് അനുകൂലമായി ന്
ന്യൂയോർക്ക്: ഇമ്മിഗ്രേഷൻ റൈറ്റ്സ് ലീഡർ രവി രഘ്ബീറിനെ മാർച്ച്15 വരെ അമേരിക്കയിൽ നിന്നും തിരിച്ചയയ്ക്കരുതെന്ന് ഫെഡറൽ കോടതിഉത്തരവിട്ടു.ഫെബ്രവുരി 10 ശനിയാഴ്ച രവിയെ നാടുകടത്തുന്നതിന്ഇമ്മിഗ്രേഷൻ അധികൃതർ നടപടി സ്വീകരിച്ചു വരികയായിരുന്നു.
ഇതിന് ഏതാനും മണിക്കൂർ മുമ്പ് ഫെഡറൽ ഗവൺമെന്റിനെതിരെ ഫസ്റ്റ്അമന്റ്മെന്റ് ആനുകൂല്യം നിഷേധിക്കുന്നുവെന്ന് ചൂണ്ടികാട്ടി ഫയൽ ചെയ്തകേസ്സിലായിരുന്നു താൽക്കാലിക സ്റ്റേ.അമേരിക്കയിൽ താമസിക്കുന്നനിരവധിപേർ ഡിപോർട്ടേഷൻ ഭീഷിണിയി്ൽ കഴിയുന്നു. ഇവർക്ക് നീതിലഭിക്കുന്നതിന് ശബ്ദമുയർത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
രവി പ്രസ്താവനയിൽ ചൂണ്ടികാട്ടി രവിയുടെ ഡിപോർട്ടേഷൻതാൽക്കാലികമായി തടഞ്ഞതിൽ ന്യൂയോർക്ക് മേയർ ഡി.ബ്ലാസിയെ സന്തുഷ്ടി പ്രകടിപ്പിച്ചു.ന്യൂയോർക്ക് സിറ്റിയുടെ തന്നെ അഭിമാനമായ രവിക്കെതിരെഇമ്മിഗ്രേഷൻ അധികൃതർ സ്വീകരിച്ച നടപടിക്കെതിരെ ന്യൂയോർക്ക് മേയർപരസ്യമായി രംഗത്തെത്തിയിരുന്നു.
27 വർഷം അമേരിക്കയിൽ താമസിച്ച രവിയുടെ ഭാര്യയും മക്കളും അമേിക്കൻ
പൗരത്വമുള്ളവരാണ്. രവിക്ക് അനുകൂലമായി ന്യൂയോർക്കിൽനൂറുകണക്കിനാളുകൾ പങ്കെടുത്ത റാലിയും സംഘടിപ്പിക്കുകയുണ്ടായി.