- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
നാലു ദിവസത്തെ റെയ്ഡിൽ പിടികൂടിയത് 498 അനധികൃത കുടിയേറ്റക്കാരെ
ലോസ്ആഞ്ചലസ്: ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റ് നാലു ദിവസത്തിനുള്ളിൽ നടത്തിയ വ്യാപക റെയ്ഡിൽ 498 അനധികൃത കുടിയേറ്റക്കാരെ പിടികൂടിയതായി ഫെഡറൽ ഏജന്റ്സ് അറിയിച്ചു. ഫെഡറൽ ഗവൺമെന്റുമായി സഹകരിക്കാത്തവരും, കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടവരുമാണ് അറസ്റ്റ് ചെയ്യപ്പെട്ടവരിൽ ഭൂരിഭാഗവുമെന്നും ഇവർ അറിയിച്ചു. അനധികൃത കുടിയേറ്റക്കാർക്ക് താവളമൊരുക്കുന്ന പ്രധാന സിറ്റികളിലാണ് റെയ്ഡ് സംഘടിപ്പിച്ചത്. ബുധനാഴ്ച അവസാനിച്ച നാലു ദിവസത്തെ റെയ്ഡിൽ ഫിലാഡൽഫിയയിൽ നിന്നും 107 പേരേയും, ലോസ്ആഞ്ചലസിൽ നിന്നും 161 പേരേയും കൂടാതെ ബോസ്റ്റൺ, ഡെൻവർ, പോർട്ട്ലാന്റ്, ഒറിഗൺ എന്നിവടങ്ങളിൽ നിന്നും അറസ്റ്റ് നടന്നതായി ഐ.സി.ഇയുടെ പ്രസ്താവനയിൽ പറയുന്നു. ഇവർ ജോലിക്കു പോകുന്ന സമയത്തിനുമുമ്പ് രാവിലെയാണ് എല്ലാ അറസ്റ്റുകളും നടന്നത്. ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടവർ (317), മദ്യപിച്ച് വാഹനം ഓടിച്ച കേസിൽ ഉൾപ്പെട്ടവർ (86), മയക്കുമരുന്ന് കേസിൽ ഉൾപ്പെട്ടവരാണ് തുടങ്ങിയവരാണ്. അറസ്റ്റ് ചെയ്യപ്പെട്ടവർട്രംപിന്റെ ഇമിഗ്രേഷൻ നയങ്ങൾ കാര്യക്ഷമമായി നടപ്പാക്കുന്നത
ലോസ്ആഞ്ചലസ്: ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റ് നാലു ദിവസത്തിനുള്ളിൽ നടത്തിയ വ്യാപക റെയ്ഡിൽ 498 അനധികൃത കുടിയേറ്റക്കാരെ പിടികൂടിയതായി ഫെഡറൽ ഏജന്റ്സ് അറിയിച്ചു.
ഫെഡറൽ ഗവൺമെന്റുമായി സഹകരിക്കാത്തവരും, കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടവരുമാണ് അറസ്റ്റ് ചെയ്യപ്പെട്ടവരിൽ ഭൂരിഭാഗവുമെന്നും ഇവർ അറിയിച്ചു. അനധികൃത കുടിയേറ്റക്കാർക്ക് താവളമൊരുക്കുന്ന പ്രധാന സിറ്റികളിലാണ് റെയ്ഡ് സംഘടിപ്പിച്ചത്.
ബുധനാഴ്ച അവസാനിച്ച നാലു ദിവസത്തെ റെയ്ഡിൽ ഫിലാഡൽഫിയയിൽ നിന്നും 107 പേരേയും, ലോസ്ആഞ്ചലസിൽ നിന്നും 161 പേരേയും കൂടാതെ ബോസ്റ്റൺ, ഡെൻവർ, പോർട്ട്ലാന്റ്, ഒറിഗൺ എന്നിവടങ്ങളിൽ നിന്നും അറസ്റ്റ് നടന്നതായി ഐ.സി.ഇയുടെ പ്രസ്താവനയിൽ പറയുന്നു. ഇവർ ജോലിക്കു പോകുന്ന സമയത്തിനുമുമ്പ് രാവിലെയാണ് എല്ലാ അറസ്റ്റുകളും നടന്നത്.
ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടവർ (317), മദ്യപിച്ച് വാഹനം ഓടിച്ച കേസിൽ ഉൾപ്പെട്ടവർ (86), മയക്കുമരുന്ന് കേസിൽ ഉൾപ്പെട്ടവരാണ് തുടങ്ങിയവരാണ്. അറസ്റ്റ് ചെയ്യപ്പെട്ടവർ
ട്രംപിന്റെ ഇമിഗ്രേഷൻ നയങ്ങൾ കാര്യക്ഷമമായി നടപ്പാക്കുന്നത് കുറ്റകൃത്യങ്ങളുടെ എണ്ണം കുറയ്ക്കുമെന്നു സർവ്വെ ഫലങ്ങൾ ചൂണ്ടിക്കാണിക്കുന്നു.