- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- POETRY
സൗത്ത് ഓസ്ട്രേലിയയിലേക്ക് കുടിയേറുന്നതിനാവശ്യമായ ഹൈ പോയിന്റ് വർദ്ധിപ്പിച്ചു; നിലവിലെ 80 പോയിന്റിൽ നിന്നും 85 ലേക്ക് ഉയർത്തും;19 മുതൽ പ്രാബല്യത്തിൽ
സൗത്ത് ഔസ്‌ട്രേലിയയിലേക്ക് കുടിയേറുന്നതിനുള്ള സ്റ്റേറ്റ് നോമിനേഷൻ സമർപ്പിക്കുന്നതി നാവ ശ്യമായ ഹൈ പോയിന്റ് പരിഷ്‌കരിക്കുന്നു. സംസ്ഥാന കുടിയേറ്റകാര്യ വകുപ്പാണ് ഇക്കാര്യം അറിയിച്ചത്. കുടിയേറുന്നതിനുള്ള നോമിനേഷൻ സമർപ്പിക്കുമ്പോൾ ആവശ്യമായ പോയിന്റാണ് സംസ്ഥാന കുടിയേറ്റ കാര്യ വകുപ്പ് പരിഷ്‌കരിച്ചിരിക്കുന്നത്.നിലവിൽ 80 പോയിന്റ് 85 ആക്കി ഉയർത്തിക്കൊണ്ടാണ് പരിഷ്‌കരണം നടപ്പാക്കുന്നത്. ഇത് ഏപ്രിൽ 19 പ്രാബല്യത്തിൽ വരുമെന്ന് സൗത്ത് ഓസ്ട്രേലിയൻ കുടിയേറ്റകാര്യ വകുപ്പ് അറിയിച്ചു. ഏപ്രിൽ 19 ന് ശേഷം സമർപ്പിക്കുന്ന അപേക്ഷൾക്കാണ് ഈ മാറ്റം ബാധകമാവുക. ഇതിനു മുൻപായി സമർപ്പിക്കുന്ന അപേക്ഷകൾക്ക് ഇത് ബാധകമാകില്ലെന്നും, ഏപ്രിൽ 19 ന് ശേഷം സമർപ്പിക്കുന്ന അപേക്ഷൾക്ക് 85 പോയിന്റുകൾ ഇല്ലാത്ത പക്ഷം ഇവ നിരസിക്കുമെന്നും കുടിയേറ്റകാര്യ വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.
സൗത്ത് ഔസ്‌ട്രേലിയയിലേക്ക് കുടിയേറുന്നതിനുള്ള സ്റ്റേറ്റ് നോമിനേഷൻ സമർപ്പിക്കുന്നതി നാവ ശ്യമായ ഹൈ പോയിന്റ് പരിഷ്‌കരിക്കുന്നു. സംസ്ഥാന കുടിയേറ്റകാര്യ വകുപ്പാണ് ഇക്കാര്യം അറിയിച്ചത്.
കുടിയേറുന്നതിനുള്ള നോമിനേഷൻ സമർപ്പിക്കുമ്പോൾ ആവശ്യമായ പോയിന്റാണ് സംസ്ഥാന കുടിയേറ്റ കാര്യ വകുപ്പ് പരിഷ്‌കരിച്ചിരിക്കുന്നത്.നിലവിൽ 80 പോയിന്റ് 85 ആക്കി ഉയർത്തിക്കൊണ്ടാണ് പരിഷ്‌കരണം നടപ്പാക്കുന്നത്. ഇത് ഏപ്രിൽ 19 പ്രാബല്യത്തിൽ വരുമെന്ന് സൗത്ത് ഓസ്ട്രേലിയൻ കുടിയേറ്റകാര്യ വകുപ്പ് അറിയിച്ചു.
ഏപ്രിൽ 19 ന് ശേഷം സമർപ്പിക്കുന്ന അപേക്ഷൾക്കാണ് ഈ മാറ്റം ബാധകമാവുക. ഇതിനു മുൻപായി സമർപ്പിക്കുന്ന അപേക്ഷകൾക്ക് ഇത് ബാധകമാകില്ലെന്നും, ഏപ്രിൽ 19 ന് ശേഷം സമർപ്പിക്കുന്ന അപേക്ഷൾക്ക് 85 പോയിന്റുകൾ ഇല്ലാത്ത പക്ഷം ഇവ നിരസിക്കുമെന്നും കുടിയേറ്റകാര്യ വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.
Next Story