- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
അമേരിക്കൻ മലയാളിക്ക് 2016 ലെ ഇമ്മി അവാർഡ്; കൊല്ലം സ്വദേശിയെ അവാർഡിനർഹനാക്കിയത് ന്യൂസ് ബ്രോഡ്കാസ്റ്റിങ് രംഗത്തെ മികവ്
അമേരിക്കയിൽ ന്യൂസ് ബ്രോഡ്കാസ്റ്റിങ് രംഗത്ത് കഴിവ് തെളിയിച്ചുകൊണ്ട് മലയാളിയായ ജോബിൻ പണിക്കർ 2016-ലെ ഇമ്മി അവാർഡിന് അർഹനായി. ഡബ്ല്യൂ.എഫ്.എ.എ-എ.ബി.സി ചാനലിൽ ന്യൂസ് ആഗറും, റിപ്പോർട്ടറുമാണ് ജോബിൻ. പ്രൈം ടൈം ടെലിവിഷൻ അക്കാദമി, നാഷണൽ അക്കാദമി ഓഫ് ടെലിവിഷൻ, ഇന്റർനാഷണൽ അക്കാദമി ഓഫ് ടെലിവിഷൻ എന്നിവർ സംയുക്തമായി സംഘടിപ്പിച്ചിട്ടുള്ള ടെലിവിഷൻ മേഖലയിൽ പ്രഗത്ഭരായ വ്യക്തികൾക്ക് നൽകുന്ന അംഗീകാരമാണ് ഇമ്മി അവാർഡ്. കൊല്ലം ജില്ലയിലെ കുണ്ടറ സ്വദേശിയായ ഫാ.യോഹന്നാൻ പണിക്കരുടെയും,ലില്ലി പണിക്കരുടെയും, മകനാണ് ജോബിൻ. ഇപ്പോൾ ഡാലസിൽ സ്ഥിരതാമസക്കാരനായ ജോബിന്റെ സഹധർമ്മിണി ജെനി. ജോനാ, സോളമൻ എന്നിവർ മക്കളാണ്
അമേരിക്കയിൽ ന്യൂസ് ബ്രോഡ്കാസ്റ്റിങ് രംഗത്ത് കഴിവ് തെളിയിച്ചുകൊണ്ട് മലയാളിയായ ജോബിൻ പണിക്കർ 2016-ലെ ഇമ്മി അവാർഡിന് അർഹനായി. ഡബ്ല്യൂ.എഫ്.എ.എ-എ.ബി.സി ചാനലിൽ ന്യൂസ് ആഗറും, റിപ്പോർട്ടറുമാണ് ജോബിൻ. പ്രൈം ടൈം ടെലിവിഷൻ അക്കാദമി, നാഷണൽ അക്കാദമി ഓഫ് ടെലിവിഷൻ, ഇന്റർനാഷണൽ അക്കാദമി ഓഫ് ടെലിവിഷൻ എന്നിവർ സംയുക്തമായി സംഘടിപ്പിച്ചിട്ടുള്ള ടെലിവിഷൻ മേഖലയിൽ പ്രഗത്ഭരായ വ്യക്തികൾക്ക് നൽകുന്ന അംഗീകാരമാണ് ഇമ്മി അവാർഡ്.
കൊല്ലം ജില്ലയിലെ കുണ്ടറ സ്വദേശിയായ ഫാ.യോഹന്നാൻ പണിക്കരുടെയും,ലില്ലി പണിക്കരുടെയും, മകനാണ് ജോബിൻ. ഇപ്പോൾ ഡാലസിൽ സ്ഥിരതാമസക്കാരനായ ജോബിന്റെ സഹധർമ്മിണി ജെനി. ജോനാ, സോളമൻ എന്നിവർ മക്കളാണ്
Next Story



