- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
ഐഎൻഎഐ ഹെൽത്ത് സെമിനാർ ഏപ്രിൽ 23ന്
ഷിക്കാഗോ: ഇന്ത്യൻ നഴ്‌സസ് അസോസിയേഷൻ ഓഫ് ഇല്ലിനോയിയുടെ നഴ്‌സസ് വാരാഘോഷങ്ങളോടൊപ്പം ഹെൽത്ത് സെമിനാർ നടത്തുന്നു. ഏപ്രിൽ 23നു (ശനി) വൈകുന്നേരം 5.30ന് മോർട്ടൻഗ്രോവിലുള്ള അമേരിക്കൻ ലീജിയൻ സെന്ററിലാണു സെമിനാർ. 'ബ്രസ്റ്റ് കാൻസർ - ക്ലോസിങ് ദ കൾചറൽ ക്യാപ്പ്' എന്ന വിഷയത്തിൽ പ്രശസ്ത ഓങ്കോളജിസ്റ്റായ ഡോ. ഇർഫാൻ മിർസ ക്ലാസെടുക്കും. ഐഎൻഎഐയുടെ എഡ്യൂക്കേഷണൽ ചെയർ ഡോ. സിമി ജോസഫാണു ക്ലാസ് കോ-ഓർഡിനേറ്റ് ചെയ്യുന്നത്. നഴ്‌സസ് വാരാഘോഷങ്ങളോടൊപ്പം നൽകുന്ന വിവിധ അവാർഡുകൾക്ക് അപേക്ഷ ക്ഷണിച്ചു. ബെസ്റ്റ് ക്ലിനിക്കൽ നഴ്‌സ്, ബെസ്റ്റ് അഡ്വാൻസ് പ്രാക്ടീസ് നഴ്‌സ്, മോസ്റ്റ് എക്‌സ്പീരിയൻസ്ഡ് നഴ്‌സ്, ബെസ്റ്റ് സ്റ്റുഡൻസ് നഴ്‌സ് എന്നീ വിഭാഗങ്ങളിലാണ് അവാർഡുകൾ. നോമിനേഷൻ കൊടുക്കേണ്ട അവസാന തീയതി ഏപ്രിൽ ഒന്നാണ്. വിജയികൾക്ക് 23നു നടക്കുന്ന ആഘോഷങ്ങളിൽ അവാർഡുകൾ സമ്മാനിക്കും. വിവരങ്ങൾക്ക്: www.inaiusa.com -
ഷിക്കാഗോ: ഇന്ത്യൻ നഴ്‌സസ് അസോസിയേഷൻ ഓഫ് ഇല്ലിനോയിയുടെ നഴ്‌സസ് വാരാഘോഷങ്ങളോടൊപ്പം ഹെൽത്ത് സെമിനാർ നടത്തുന്നു.
ഏപ്രിൽ 23നു (ശനി) വൈകുന്നേരം 5.30ന് മോർട്ടൻഗ്രോവിലുള്ള അമേരിക്കൻ ലീജിയൻ സെന്ററിലാണു സെമിനാർ.
'ബ്രസ്റ്റ് കാൻസർ - ക്ലോസിങ് ദ കൾചറൽ ക്യാപ്പ്' എന്ന വിഷയത്തിൽ പ്രശസ്ത ഓങ്കോളജിസ്റ്റായ ഡോ. ഇർഫാൻ മിർസ ക്ലാസെടുക്കും. ഐഎൻഎഐയുടെ എഡ്യൂക്കേഷണൽ ചെയർ ഡോ. സിമി ജോസഫാണു ക്ലാസ് കോ-ഓർഡിനേറ്റ് ചെയ്യുന്നത്.
നഴ്‌സസ് വാരാഘോഷങ്ങളോടൊപ്പം നൽകുന്ന വിവിധ അവാർഡുകൾക്ക് അപേക്ഷ ക്ഷണിച്ചു. ബെസ്റ്റ് ക്ലിനിക്കൽ നഴ്‌സ്, ബെസ്റ്റ് അഡ്വാൻസ് പ്രാക്ടീസ് നഴ്‌സ്, മോസ്റ്റ് എക്‌സ്പീരിയൻസ്ഡ് നഴ്‌സ്, ബെസ്റ്റ് സ്റ്റുഡൻസ് നഴ്‌സ് എന്നീ വിഭാഗങ്ങളിലാണ് അവാർഡുകൾ. നോമിനേഷൻ കൊടുക്കേണ്ട അവസാന തീയതി ഏപ്രിൽ ഒന്നാണ്. വിജയികൾക്ക് 23നു നടക്കുന്ന ആഘോഷങ്ങളിൽ അവാർഡുകൾ സമ്മാനിക്കും.
വിവരങ്ങൾക്ക്: www.inaiusa.com -



