- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓസ്ട്രല്യൻ ആരോഗ്യ മേഖലയിൽ നൂതന കാൽവെപ്പ്; ഹയർ എ മെഡികിന് തുടക്കമായി
ഓസ്ട്രല്യൻ ആരോഗ്യമേഖലയിൽ പ്രവാസി മലയാളികളുടെ പുതിയ സംരംഭമായ HIRE-A-MEDIC മെൽബൻ സിറോ മല ബാർ സഭയുടെ തലവനായ മാർ ബോസ്‌കോ പുത്തൂർ ഭദ്ര ദീപം കൊളുത്തി ആശിർവദിച്ചു. തുടർന്ന് കമ്പനിയുടെ ലോഗോ പ്രകാശന കർമ്മം നടത്തപ്പെടുകയുണ്ടായി. ഓസ്ട്രല്യൻ ആരോഗ്യമേഖലയിൽ ഇന്നു നേരിടുന്ന മെഡിക്കൽ പ്രൊഫ്ഷനുകളുടെ ക്ഷാമം പരിഹരിക്കുന്നത് ഉന്നം വച്ചായിരിക്കും കമ്പനിയുടെ പ്രവർത്തനം.ആരോഗ്യ രംഗത്ത് വിവധ വിഭാഗങ്ങളിൽ ആവശ്യമായ Nursse, ടെക്്നിഷ്യൻസ്, സപ്പോർട്ട് സെരവിസസ് മുതലായ പ്രൊഫഷനലുകളെ ഡെയിലി ബെസിസിൽ കമ്പനി വിവിദ ഹോസ്പിറ്റലിലും നഴ്സിങ് ഹോമുകളിലും ഡിസേബിളിടി ഹോമുകളിലും നിയമിക്കുന്നു. ഓസ്ട്രല്യൻ ആരോഗ്യേരംഗത്ത് വളരെക്കാലത്തെ പ്രവർത്തിപരിചയമുള്ള യുവ മലയാളികൾ ആരംഭിച്ച ഈ സംരംഭത്തിൽ Nurses,HR,IT,sales,പ്രൊഫെഷനലുകൾ അടങ്ങുന്ന ഒരു ടീം അണിനിരക്കുന്നു. അതി നൂതന വിവര സാങ്കേതിക വിദ്യയും മികവാർന്ന പ്രൊഫഷനലിസവും കൈ കോർക്കുന്ന HIRE-A-MEDIC എന്ന സംരംഭം ഓസ്ട്രല്യൻ ആരോഗ്യ രംഗത്ത് ഒരു മുതൽക്കൂട്ട് ആകട്ടെ എന്ന് മാർബോസ്‌കോ പുത്തൂർ ആശംസിച്ചു.
ഓസ്ട്രല്യൻ ആരോഗ്യമേഖലയിൽ പ്രവാസി മലയാളികളുടെ പുതിയ സംരംഭമായ HIRE-A-MEDIC മെൽബൻ സിറോ മല ബാർ സഭയുടെ തലവനായ മാർ ബോസ്‌കോ പുത്തൂർ ഭദ്ര ദീപം കൊളുത്തി ആശിർവദിച്ചു. തുടർന്ന് കമ്പനിയുടെ ലോഗോ പ്രകാശന കർമ്മം നടത്തപ്പെടുകയുണ്ടായി.
ഓസ്ട്രല്യൻ ആരോഗ്യമേഖലയിൽ ഇന്നു നേരിടുന്ന മെഡിക്കൽ പ്രൊഫ്ഷനുകളുടെ ക്ഷാമം പരിഹരിക്കുന്നത് ഉന്നം വച്ചായിരിക്കും കമ്പനിയുടെ പ്രവർത്തനം.ആരോഗ്യ രംഗത്ത് വിവധ വിഭാഗങ്ങളിൽ ആവശ്യമായ Nursse, ടെക്്നിഷ്യൻസ്, സപ്പോർട്ട് സെരവിസസ് മുതലായ പ്രൊഫഷനലുകളെ ഡെയിലി ബെസിസിൽ കമ്പനി വിവിദ ഹോസ്പിറ്റലിലും നഴ്സിങ് ഹോമുകളിലും ഡിസേബിളിടി ഹോമുകളിലും നിയമിക്കുന്നു.
ഓസ്ട്രല്യൻ ആരോഗ്യേരംഗത്ത് വളരെക്കാലത്തെ പ്രവർത്തിപരിചയമുള്ള യുവ മലയാളികൾ ആരംഭിച്ച ഈ സംരംഭത്തിൽ Nurses,HR,IT,sales,പ്രൊഫെഷനലുകൾ അടങ്ങുന്ന ഒരു ടീം അണിനിരക്കുന്നു. അതി നൂതന വിവര സാങ്കേതിക വിദ്യയും മികവാർന്ന പ്രൊഫഷനലിസവും കൈ കോർക്കുന്ന HIRE-A-MEDIC എന്ന സംരംഭം ഓസ്ട്രല്യൻ ആരോഗ്യ രംഗത്ത് ഒരു മുതൽക്കൂട്ട് ആകട്ടെ എന്ന് മാർബോസ്‌കോ പുത്തൂർ ആശംസിച്ചു.