- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ കോൺഗ്രസിന്റെ ജന്മദിനം ഇൻകാസ് ഫുജൈറ ആഘോഷിച്ചു
ഫുജൈറ : ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ കോൺഗ്രസിന്റെ 134 മാത് ജന്മദിനം വിപുലമായ പരിപാടികളോടെ ഇൻകാസ് ഫുജൈറ കമ്മിറ്റി ആഘോഷിച്ചു. പ്രസിഡന്റ് കെ സി അബൂബക്കർ അധ്യക്ഷത വഹിച്ച യോഗം കേന്ദ്ര കമ്മിറ്റി വൈസ് പ്രസിഡന്റ് ടി ആർ സതീഷ് കുമാർ ഉത്ഘാടനം ചെയ്തു. പ്രസിഡന്റ് കേക്ക് മുറിച്ചു കൊണ്ട് ആഘോഷ പരിപാടികൾ ആരംഭിച്ചു. ജനറൽ സെക്രട്ടറി ജോജു മാത്യു ഫിലിപ്പ് , കെ എം സിസി ജനറൽ സെക്രട്ടറി റാഷിദ് ജാതിയേരി , ഡോക്ടർ കെ സി ചെറിയാൻ, വി എം സിറാജ്, ബഷീർ ഉളിയിൽ, ഷാജി പെരുമ്പിലാവ്, പി സി ഹംസ , നാസർ പാണ്ടിക്കാട്, സന്തോഷ് കെ മത്തായി, യൂസുഫലി എ കെ , , നാസർ പറമ്പിൽ, വത്സൻ കണ്ണൂർ , എന്നിവർ പ്രസംഗിച്ചു. ജനുവരി പതിനൊന്നിന് യു എ ഇ സന്ദര്ശിക്കുന്ന കോൺഗ്രസ് പ്രസിഡന്റ് രാഹുൽ ഗാന്ധി യുടെ പരിപാടി വൻ വിജയമാക്കാൻ യോഗം ആഹ്വാനം ചെയ്തു.
ഫുജൈറ : ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ കോൺഗ്രസിന്റെ 134 മാത് ജന്മദിനം വിപുലമായ പരിപാടികളോടെ ഇൻകാസ് ഫുജൈറ കമ്മിറ്റി ആഘോഷിച്ചു. പ്രസിഡന്റ് കെ സി അബൂബക്കർ അധ്യക്ഷത വഹിച്ച യോഗം കേന്ദ്ര കമ്മിറ്റി വൈസ് പ്രസിഡന്റ് ടി ആർ സതീഷ് കുമാർ ഉത്ഘാടനം ചെയ്തു. പ്രസിഡന്റ് കേക്ക് മുറിച്ചു കൊണ്ട് ആഘോഷ പരിപാടികൾ ആരംഭിച്ചു.
ജനറൽ സെക്രട്ടറി ജോജു മാത്യു ഫിലിപ്പ് , കെ എം സിസി ജനറൽ സെക്രട്ടറി റാഷിദ് ജാതിയേരി , ഡോക്ടർ കെ സി ചെറിയാൻ, വി എം സിറാജ്, ബഷീർ ഉളിയിൽ, ഷാജി പെരുമ്പിലാവ്, പി സി ഹംസ , നാസർ പാണ്ടിക്കാട്, സന്തോഷ് കെ മത്തായി, യൂസുഫലി എ കെ , , നാസർ പറമ്പിൽ, വത്സൻ കണ്ണൂർ , എന്നിവർ പ്രസംഗിച്ചു. ജനുവരി പതിനൊന്നിന് യു എ ഇ സന്ദര്ശിക്കുന്ന കോൺഗ്രസ് പ്രസിഡന്റ് രാഹുൽ ഗാന്ധി യുടെ പരിപാടി വൻ വിജയമാക്കാൻ യോഗം ആഹ്വാനം ചെയ്തു.
Next Story