- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
ഇൻകാസ് ഫുജൈറ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു
കൽബ : അകമികളാൽ ക്രൂരമായി ഇല്ലാതാക്കിയ കശ്മീരിലെ കത്വായിൽ എട്ടു വയസ്സുകാരി പിഞ്ചു ബാലിക ആസിഫക്ക് നീതി നൽകണമെന്ന് ഇൻകാസ് ഫുജൈറ ആവശ്യപ്പെട്ടു. പ്രസിഡന്റ് കെ സി.അബൂബക്കർ, ജനറൽ സെക്രട്ടറി ജോജു മാത്യു , മറ്റു ഭാരവാഹികളായ, ഡോക്ടർ കെ സി ചെറിയാൻ, ഷാജി പെരുമ്പിലാവ്, ഹംസ പി സി, നാസർ പാണ്ടിക്കാട് ,സവാദ് യൂസുഫ്, സന്തോഷ് കെ മത്തായി, ജിതേഷ് നന്ബറോൺ, യൂസുഫലി തുടങ്ങിയവർ നേതൃത്വം നൽകി.
കൽബ : അകമികളാൽ ക്രൂരമായി ഇല്ലാതാക്കിയ കശ്മീരിലെ കത്വായിൽ എട്ടു വയസ്സുകാരി പിഞ്ചു ബാലിക ആസിഫക്ക് നീതി നൽകണമെന്ന് ഇൻകാസ് ഫുജൈറ ആവശ്യപ്പെട്ടു.
പ്രസിഡന്റ് കെ സി.അബൂബക്കർ, ജനറൽ സെക്രട്ടറി ജോജു മാത്യു , മറ്റു ഭാരവാഹികളായ, ഡോക്ടർ കെ സി ചെറിയാൻ, ഷാജി പെരുമ്പിലാവ്, ഹംസ പി സി, നാസർ പാണ്ടിക്കാട് ,സവാദ് യൂസുഫ്, സന്തോഷ് കെ മത്തായി, ജിതേഷ് നന്ബറോൺ, യൂസുഫലി തുടങ്ങിയവർ നേതൃത്വം നൽകി.
Next Story