- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
എം ഐ ഷാനവാസിന്റെ വിയോഗം, മതേതര ജനാധിപത്യ ശക്തികൾക്ക് വൻ നഷ്ടം; ഇൻകാസ് ഫുജൈറ
ഫുജൈറ : കോൺഗ്രസ് വർക്കിങ് പ്രസിഡന്റ് ഉം എം പി യും മതേതര ജനാധിപത്യ ശക്തികളുടെ വക്താവും മുഖവുമാ യിരുന്ന ശ്രീ എം ഐ ഷാനവാസിന്റെ വിയോഗം കോൺഗ്രസിനും ജനാധിപത്യ മതേതര ചിരിക്കും നഷ്ടമാണ് ഉണ്ടാക്കിയിട്ടുള്ളതെന്നു ഇൻകാസ് ഫുജൈറ കമ്മിറ്റി പ്രസിഡന്റ കെ സി അബൂബക്കർ അനുശോചിച്ചു. ധാരാളം വായിക്കുകയും ചരിത്രം പഠിക്കുകയും ചെയ്തിരുന്ന എം ഐ ഷാനവാസ് ഒരു നല്ല വാഗ്മിയും പ്രഭാഷകനും സംഘാടകനും ജനകീയ നേതാവുമായിരുന്ന അദ്ദേഹത്തിനു പാർലിമെന്ററി ജനാധിപത്യത്തിൽ വളരെ വൈകിയാണ് അവസരങ്ങൾ ലഭിച്ചത്. അർഹിക്കുന്ന പദവികൾ പൂർണമായും ലഭിച്ചതുമില്ല. അടുത്ത തെരെഞ്ഞടുപ്പിൽ ജയിച്ചു മന്ത്രി പദവി ലഭിക്കാനുള്ള സാധ്യത നില നിൽക്കെ യാണ് അദ്ദേഹം നമ്മെ വിട്ടു പിരിയുന്നത്. കുടുബങ്ങളുടെയും സുഹൃത്തുക്കളുടെയും കോൺഗ്രസ്സ് പ്രസ്ഥാനത്തിന്റെയും ദുഃഖത്തിൽ പങ്കു ചേരുന്നതായി ഇൻകാസ് പ്രസിഡന്റ് അനുശോചന സന്ദേശത്തിൽ പറഞ്ഞു
ഫുജൈറ : കോൺഗ്രസ് വർക്കിങ് പ്രസിഡന്റ് ഉം എം പി യും മതേതര ജനാധിപത്യ ശക്തികളുടെ വക്താവും മുഖവുമാ യിരുന്ന ശ്രീ എം ഐ ഷാനവാസിന്റെ വിയോഗം കോൺഗ്രസിനും ജനാധിപത്യ മതേതര ചിരിക്കും നഷ്ടമാണ് ഉണ്ടാക്കിയിട്ടുള്ളതെന്നു ഇൻകാസ് ഫുജൈറ കമ്മിറ്റി പ്രസിഡന്റ കെ സി അബൂബക്കർ അനുശോചിച്ചു.
ധാരാളം വായിക്കുകയും ചരിത്രം പഠിക്കുകയും ചെയ്തിരുന്ന എം ഐ ഷാനവാസ് ഒരു നല്ല വാഗ്മിയും പ്രഭാഷകനും സംഘാടകനും ജനകീയ നേതാവുമായിരുന്ന അദ്ദേഹത്തിനു പാർലിമെന്ററി ജനാധിപത്യത്തിൽ വളരെ വൈകിയാണ് അവസരങ്ങൾ ലഭിച്ചത്. അർഹിക്കുന്ന പദവികൾ പൂർണമായും ലഭിച്ചതുമില്ല. അടുത്ത തെരെഞ്ഞടുപ്പിൽ ജയിച്ചു മന്ത്രി പദവി ലഭിക്കാനുള്ള സാധ്യത നില നിൽക്കെ യാണ് അദ്ദേഹം നമ്മെ വിട്ടു പിരിയുന്നത്. കുടുബങ്ങളുടെയും സുഹൃത്തുക്കളുടെയും കോൺഗ്രസ്സ് പ്രസ്ഥാനത്തിന്റെയും ദുഃഖത്തിൽ പങ്കു ചേരുന്നതായി ഇൻകാസ് പ്രസിഡന്റ് അനുശോചന സന്ദേശത്തിൽ പറഞ്ഞു