- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
ഇൻകാസ് ഷാർജ കമ്മിറ്റി ഇന്ദിരാഗാന്ധിയുടെ ജന്മദിനം ആഘോഷിച്ചു
ഷാർജ: മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ 101മത് ജന്മദിനം ഇൻകാസ് ഷാർജ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആഘോഷിച്ചു. ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡണ്ട് ഇ.പി.ജോൺസൺ ഉദ്ഘാടനം ചെയ്തു. ഇൻകാസ് ഷാർജ പ്രസിഡണ്ട് അഡ്വ.വൈ.എ. റഹീം അദ്ധ്യക്ഷത വഹിച്ചു. ഷാർജ ഇന്ത്യൻ അസോസിയേഷൻ ട്രഷറർ കെ.ബാലകൃഷ്ണൻ, ഇൻകാസ് ഗ്ലോബൽ കമ്മിറ്റിയംഗം സുഭാഷ്ചന്ദ്ര ബോസ്, ഇൻകാസ് ഷാർജ വർക്കിങ് പ്രസിഡണ്ട് ബിജു എബ്രഹാം എന്നിവർ സംസാരിച്ചു.ജന.സെക്രട്ടറി വി.നാരായണൻ നായർ സ്വാഗതവും ട്രഷറർ മാത്യു ജോൺ നന്ദിയും പറഞ്ഞു.
ഷാർജ: മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ 101മത് ജന്മദിനം ഇൻകാസ് ഷാർജ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആഘോഷിച്ചു. ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡണ്ട് ഇ.പി.ജോൺസൺ ഉദ്ഘാടനം ചെയ്തു.
ഇൻകാസ് ഷാർജ പ്രസിഡണ്ട് അഡ്വ.വൈ.എ. റഹീം അദ്ധ്യക്ഷത വഹിച്ചു. ഷാർജ ഇന്ത്യൻ അസോസിയേഷൻ ട്രഷറർ കെ.ബാലകൃഷ്ണൻ, ഇൻകാസ് ഗ്ലോബൽ കമ്മിറ്റിയംഗം സുഭാഷ്ചന്ദ്ര ബോസ്, ഇൻകാസ് ഷാർജ വർക്കിങ് പ്രസിഡണ്ട് ബിജു എബ്രഹാം എന്നിവർ സംസാരിച്ചു.ജന.സെക്രട്ടറി വി.നാരായണൻ നായർ സ്വാഗതവും ട്രഷറർ മാത്യു ജോൺ നന്ദിയും പറഞ്ഞു.
Next Story