- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
ഇൻകാസ് ഷാർജ - കണ്ണൂർ ജില്ലാ കമ്മറ്റി പുനഃസംഘടിപ്പിച്ചു; പ്രസാദ് കാളിദാസ് പ്രസിഡന്റ്
ഷാർജ: ഇൻകാസ് ഷാർജ കണ്ണൂർ ജില്ലാ കമ്മിറ്റി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.പ്രസിഡന്റായി പ്രസാദ് കാളിദാസും, ഷാനിഫ് സലാം ജനറൽ സെക്രട്ടറിയും, ട്രഷററായി നൗഫാദ് കളിയറവിടയേയുമാണ് തിരഞ്ഞെടുത്തത്.
മറ്റു ഭാരവാഹികൾ വൈസ് പ്രസിഡന്റുമാർ: ജ്യോതിഷ് തുരുത്തേൽ, ഫൈസൽ എ പി കരിപ്പായി, സാംസൺ സന്തോഷ്, ഷാജിൻ ടി, ഷാനവാസ് മാട്ടൂൽ
സെക്രട്ടറിമാർ: ദിജേഷ് ചേനോളി, മുഹമ്മദ് ജാസിം, സോണി ആന്റണി, മുനീർ കെ എൻ, റഹീം കീച്ചേരി,ജോയന്റ് ട്രഷറർ: രജീഷ് കയ്യാലക്കണ്ടി
കൾച്ചറൽ കമ്മിറ്റി: വിനോദ് പാപ്പിനശ്ശേരി എന്നിവരുൾപ്പടെ പത്ത് എക്‌സിക്യുട്ടീവ് അംഗങ്ങളെയും തിരഞ്ഞെടുത്തു.
പ്രവാസ ലോകം മതിയാക്കി മുൻ ഇൻകാസ് കണ്ണൂർ ജില്ലാ പ്രസിഡന്റ് രവീന്ദ്രൻ നാട്ടിൽ പോയതിനാലാണ് ഇൻകാസ് ഷാർജ കണ്ണൂർ ജില്ലാ കമ്മിറ്റി പുനഃസംഘടിപ്പിച്ചത്.
Next Story