- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുളം കലക്കിയവർ മറുപടി പറയണം ; ഇൻകാസ് ഫുജൈറ
ഫുജൈറ : നല്ല വിജയ പ്രതീക്ഷ ഉണ്ടായിരുന്ന യു ഡി എഫ് വിജയവും തുടർ ഭരണം ഇല്ലാതാക്കിയവർ പാർട്ടിയുടെ ഉത്തരവാദിതപെട്ട സ്ഥാനത്തിരിക്കുന്നവർ തന്നേ ആണെന്ന് ഇൻകാസ് ഫുജൈറ പ്രസിഡന്റ് കെ സി അബൂബക്കർ പറഞ്ഞു. യു ഡി എഫ് സർക്കാര് അധികാരത്തിൽ വന്ന അന്ന് മുതൽ തന്നേ വർഗീയ ധ്രുവീകരത്തിനുള്ള ശ്രമം സി പി എം നടത്തി കൊണ്ടിരുന്നു. വെള്ളാപ്പള്ളി നടേശൻ അത് ഊര്ജ്ജിതപ്പെടുത്തി. അതിന്റേ ഫലം കൊയ്തതു എൽഡി എഫ് ആണ്. ഒരു ഭൂരിപക്ഷ ധ്രുവീകരണം യുഡിഎഫ് നെതിരെ ഉണ്ടായി മാത്രമല്ല ന്യൂനപക്ഷങ്ങളിലായ് ഒരു വിഭാഗത്തെ ഭയപ്പെടുത്തി കൂടെ നിർത്താനും എല് ഡി എഫ് നായി എന്നതാണ് ഈ തെരഞ്ഞെടുപ്പു ഫലം സൂചിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷത്തിന്റ് പ്രചാരണങ്ങൾക്ക് ശക്തി നല്കുന്ന തരത്തിൾ ആശയക്കുഴപ്പമുണ്ടാക്കുന്ന തരത്തിൽ സ്ഥാനാർതി നിർണയ ചർച്ച കൊണ്ട് പോയത് തിരിച്ചടിയായി. സർക്കാരിന്റെ പ്രവർത്തനങ്ങളിൽ എന്തെങ്കിലും പോരായ്മകൾ ഉണ്ടെങ്കിൽ അത് ചര്ച്ചയിലൂടായ് തിരുത്തുന്നതിനു പകരം പരസ്യമായ കുറ്റപ്പെടുതലുകൾ സര്ക്കാരിന്റെ അന്തസ്സ് കെടുത്തി. ജിഷ കൊലപാതക
ഫുജൈറ : നല്ല വിജയ പ്രതീക്ഷ ഉണ്ടായിരുന്ന യു ഡി എഫ് വിജയവും തുടർ ഭരണം ഇല്ലാതാക്കിയവർ പാർട്ടിയുടെ ഉത്തരവാദിതപെട്ട സ്ഥാനത്തിരിക്കുന്നവർ തന്നേ ആണെന്ന് ഇൻകാസ് ഫുജൈറ പ്രസിഡന്റ് കെ സി അബൂബക്കർ പറഞ്ഞു. യു ഡി എഫ് സർക്കാര് അധികാരത്തിൽ വന്ന അന്ന് മുതൽ തന്നേ വർഗീയ ധ്രുവീകരത്തിനുള്ള ശ്രമം സി പി എം നടത്തി കൊണ്ടിരുന്നു. വെള്ളാപ്പള്ളി നടേശൻ അത് ഊര്ജ്ജിതപ്പെടുത്തി. അതിന്റേ ഫലം കൊയ്തതു എൽഡി എഫ് ആണ്. ഒരു ഭൂരിപക്ഷ ധ്രുവീകരണം യുഡിഎഫ് നെതിരെ ഉണ്ടായി മാത്രമല്ല ന്യൂനപക്ഷങ്ങളിലായ് ഒരു വിഭാഗത്തെ ഭയപ്പെടുത്തി കൂടെ നിർത്താനും എല് ഡി എഫ് നായി എന്നതാണ് ഈ തെരഞ്ഞെടുപ്പു ഫലം സൂചിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷത്തിന്റ് പ്രചാരണങ്ങൾക്ക് ശക്തി നല്കുന്ന തരത്തിൾ ആശയക്കുഴപ്പമുണ്ടാക്കുന്ന തരത്തിൽ സ്ഥാനാർതി നിർണയ ചർച്ച കൊണ്ട് പോയത് തിരിച്ചടിയായി. സർക്കാരിന്റെ പ്രവർത്തനങ്ങളിൽ എന്തെങ്കിലും പോരായ്മകൾ ഉണ്ടെങ്കിൽ അത് ചര്ച്ചയിലൂടായ് തിരുത്തുന്നതിനു പകരം പരസ്യമായ കുറ്റപ്പെടുതലുകൾ സര്ക്കാരിന്റെ അന്തസ്സ് കെടുത്തി. ജിഷ കൊലപാതകത്തിന്റെ കേസ് കൈകാര്യം ചെയ്തതിൽ പൊലീസിനു വീഴ്ച ഉണ്ടായി. സ്ത്രീ സുരക്ഷ ചോദ്യം ചെയ്യപ്പെട്ടു. ഉറക്കവും ഊണും ഒഴിച്ച് ഓടി നടന്നു പ്രവര്ത്തിച്ച മുഖ്യമന്ത്രിയുടെ കഷ്ട്പ്പാടുകൾ വ്രഥാവിലായി. അവസാനം കുടം ഉടക്കുന്ന അവസ്ഥയിലെത്തിച്ചു. ഭരണ തുടച്ചയുണ്ടയാൽ ഉമ്മൻ ചാണ്ടി അജയ്യനായി തീരുമെന്ന ഭയം പലരെയും ഉറക്കം കേടുത്തിയോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. എന്തായാലും കുളം കലക്കിയവർ തന്നെ പാര്ട്ടിക്കുണ്ടായ തിരിച്ചടിക്ക് പരിഹാരം കാണണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
കൂടുതൽ തവണ മത്സരിച്ചവർക്ക് സ്വയം മാറിനിക്കാൻ അവസരമുണ്ടാക്കെണ്ടാതായിരുന്നു. അപമാനിച്ചു മാറ്റി നിർതുന്നതിനെക്കാൾ അതായിരുന്നു അഭികാമ്യം. ചെറൂപ്പക്കർക്കും പുതു മുഖങ്ങൾക്കും കൂടുതൽ അവസരം നല്േകണ്ടാതായിരുന്നു എന്നൊക്കയാണ് തോൽവി നല്ക്കുന്ന പാഠമെന്നും ജയിച്ചവരെ എല്ലാം അഭിനന്ദിക്കുന്നു എന്നും ഇന്കാസ് പ്രസിഡന്റ് പറഞ്ഞു.