- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
ഇൻകാസ് ഫുജൈറ യു എ ഇദേശീയ ദിനാഘോഷം ഹിസ് ഹൈനസ് ഷെയ്ഖ് അബ്ദുല്ല ഹമദ് ബിൻ സൈഫ് അൽ ശർഖി ഉത്ഘാടനം ചെയ്തു
ഫുജൈറ : ഇൻകാസ് ഫുജൈറ കമ്മറ്റി സിറ്റി ടവർ ഹോട്ടൽ ആർ സിഹോസ്പിറ്റാലിറ്റി ഗ്രൂപ്പുമായി സഹകരിച്ചു നടത്തിയ യു എ ഇ യു ടെ 45 മതുദേശീയ ദിനാഘോഷവും അഞ്ചാമത് ഇൻകാസ് അക്കാദമിക് എക്‌സല്ലൻസ് അവാർഡ്‌വിതരണവും ഹിസ് ഹൈനസ് ഷെയ്ഖ് അബ്ദുല്ല ഹമദ് ബിൻ സൈഫ് അൽ ശർഖി ഉത്ഘാടനംചെയ്തു. പ്രസിഡന്റ് കെ സി അബൂബക്കർ ആദ്ധ്യക്ഷനായിരുന്നു. ഡോക്ടർ കെ സിചെറിയാൻ, ടി ർ സതീഷ് കുമാർ, ഷാജി പെരുമ്പിലാവ് , ഹംസ പി സി, പ്രശാന്ത്ചാവക്കാട് , മഹാദേവൻ, നാസർ പാണ്ടിക്കാട്, ജോജു മാത്യു ,കെ പി സതീഷ്ബാബു ,എൻ എം അബ്ദുൽ സമദ് സാമുവൽ വര്ഗീസ് ,വത്സൻ കണ്ണൂർ,അഷ്റഫ്,രവീന്ദ്രൻ കുത്തൂർ സവാദ് ഖാൻ തുടങ്ങിയവർപ്രസംഗിച്ചു. മീനാക്ഷി അജയകുമാറിനെ ചടങ്ങിൽ ആദരിച്ചു .
ഫുജൈറ : ഇൻകാസ് ഫുജൈറ കമ്മറ്റി സിറ്റി ടവർ ഹോട്ടൽ ആർ സിഹോസ്പിറ്റാലിറ്റി ഗ്രൂപ്പുമായി സഹകരിച്ചു നടത്തിയ യു എ ഇ യു ടെ 45 മതുദേശീയ ദിനാഘോഷവും അഞ്ചാമത് ഇൻകാസ് അക്കാദമിക് എക്‌സല്ലൻസ് അവാർഡ്‌വിതരണവും ഹിസ് ഹൈനസ് ഷെയ്ഖ് അബ്ദുല്ല ഹമദ് ബിൻ സൈഫ് അൽ ശർഖി ഉത്ഘാടനംചെയ്തു.
പ്രസിഡന്റ് കെ സി അബൂബക്കർ ആദ്ധ്യക്ഷനായിരുന്നു. ഡോക്ടർ കെ സി
ചെറിയാൻ, ടി ർ സതീഷ് കുമാർ, ഷാജി പെരുമ്പിലാവ് , ഹംസ പി സി, പ്രശാന്ത്ചാവക്കാട് , മഹാദേവൻ, നാസർ പാണ്ടിക്കാട്, ജോജു മാത്യു ,കെ പി സതീഷ്ബാബു ,എൻ എം അബ്ദുൽ സമദ് സാമുവൽ വര്ഗീസ് ,വത്സൻ കണ്ണൂർ,അഷ്റഫ്,രവീന്ദ്രൻ കുത്തൂർ സവാദ് ഖാൻ തുടങ്ങിയവർ
പ്രസംഗിച്ചു. മീനാക്ഷി അജയകുമാറിനെ ചടങ്ങിൽ ആദരിച്ചു .
Next Story