- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
പിണറായി സർക്കാരിന്റെ സംഘ പരിവാർ പ്രീണനത്തിനെതിരായ വിധിയെഴുത്ത്: ഇൻകാസ് ഫുജൈറ
ഫുജൈറ :പത്തു മാസത്തെ പിണറായി സർക്കാരിന്റെ ജനവിരുദ്ധ ഭരണത്തിനുംസംഘപരിവാർ പ്രീണനത്തിനും ബിജെപി യുടെയും മോദി സർക്കാറിന്റെയും വർഗീയ വർക്കരണത്തിനുമെ തിരായ വിധിയെഴുത്താണ് മലപ്പുറം തെരെഞ്ഞെടുപ്പ് ഫലമെന്ന്ഇൻകാസ് ഫുജൈറ പ്രസിഡന്റ്കെ സി അബൂബക്കർ പറഞ്ഞു. എസ് ഡി പി ഐ, വെൽഫെയർ പാർട്ടി , തുടങ്ങിയസംഘടനകളുടെ വോട്ടുകൾ പരമ്പരാഗതമായി എൽ ഡി എഫ് നു ലഭിക്കുന്നതാണ്. യു ഡിഎഫ് നെ തകർക്കാൻ ബിജെപി വോട്ടുകളും എൽ ഡി എഫിന് പോയിട്ടുണ്ട്.എന്നിട്ടും കഴിഞ്ഞ നിയമസഭാ തെരെഞ്ഞെടുപ്പിനേക്കാൾ മുപ്പതിനായിരംവോട്ടുകൾ എൽ ഡി എഫിന് കുറഞ്ഞു എന്നത് അവരുടെ തിച്ചടിയുടെ ആഴംവ്യക്തമാക്കുന്നതാണ്. മുസ്ലിം ന്യൂനപക്ഷ ധ്രുവീകരണമുണ്ടായി എന്നകോടിയേരിയുടെയും ബിജെപി യുടെയും സമാന പ്രതികരണം ദൂരവ്യാപകമായപ്രത്യാഘാതമുണ്ടാക്കു മെന്നും അവർ ഹിന്ദു പ്രീണനാവും ധ്രുവീകരണവുമാണ്‌ലക്ഷ്യം വെക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.--
ഫുജൈറ :പത്തു മാസത്തെ പിണറായി സർക്കാരിന്റെ ജനവിരുദ്ധ ഭരണത്തിനുംസംഘപരിവാർ പ്രീണനത്തിനും ബിജെപി യുടെയും മോദി സർക്കാറിന്റെയും വർഗീയ വർക്കരണത്തിനുമെ തിരായ വിധിയെഴുത്താണ് മലപ്പുറം തെരെഞ്ഞെടുപ്പ് ഫലമെന്ന്ഇൻകാസ് ഫുജൈറ പ്രസിഡന്റ്കെ സി അബൂബക്കർ പറഞ്ഞു.
എസ് ഡി പി ഐ, വെൽഫെയർ പാർട്ടി , തുടങ്ങിയസംഘടനകളുടെ വോട്ടുകൾ പരമ്പരാഗതമായി എൽ ഡി എഫ് നു ലഭിക്കുന്നതാണ്. യു ഡിഎഫ് നെ തകർക്കാൻ ബിജെപി വോട്ടുകളും എൽ ഡി എഫിന് പോയിട്ടുണ്ട്.എന്നിട്ടും കഴിഞ്ഞ നിയമസഭാ തെരെഞ്ഞെടുപ്പിനേക്കാൾ മുപ്പതിനായിരംവോട്ടുകൾ എൽ ഡി എഫിന് കുറഞ്ഞു എന്നത് അവരുടെ തിച്ചടിയുടെ ആഴംവ്യക്തമാക്കുന്നതാണ്. മുസ്ലിം ന്യൂനപക്ഷ ധ്രുവീകരണമുണ്ടായി എന്നകോടിയേരിയുടെയും ബിജെപി യുടെയും സമാന പ്രതികരണം ദൂരവ്യാപകമായപ്രത്യാഘാതമുണ്ടാക്കു മെന്നും അവർ ഹിന്ദു പ്രീണനാവും ധ്രുവീകരണവുമാണ്‌ലക്ഷ്യം വെക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
--