ൻകാസ് അൽ ഐൻ കമ്മിറ്റി നിലവിൽ വന്നു. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പുതുതായി പ്രഖ്യാപിച്ച പ്രവാസി പോഷക സംഘടനയായ ഇന്ത്യൻ കൾച്ചറൽ ആൻഡ് ആർട്‌സ് സൊസൈറ്റി(ഇൻകാസ്)യുടെ ആൽഐൻ കമ്മിറ്റി ഭാരവാഹികളെ കെപിസിസി പ്രഖ്യാപിച്ചു.

നാസർ കാരക്കാ മണ്ഡപം പ്രസിഡന്റും സന്തോഷ് കുമാർ ഇടച്ചേരി ജനറൽ സെക്രട്ടറിയും ഖാദർ ചേലോട് ട്രഷററുമായാണ് കമ്മിറ്റി നിലവിൽ വന്നിരിക്കുന്നത്. കൂടാതെ വൈസ് പ്രസിഡന്റും സെക്രട്ടറിമാരും ഉൾപ്പെടെ പതിനൊന്നംഗ കമ്മിറ്റിയും നിലവിൽ വന്നു.