ന്ത്യൻ നാഷണൽ കോൺഗ്രസ് പാലക്കാട് ജില്ലാ ഭാരവാഹിയും പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡണ്ടുമായിരുന്ന വി അഹ്മദ് കുഞ്ഞിക്കു ഫുജൈറ ഇൻകാസ് കമ്മിറ്റി സ്വീകരണം നൽകി. പ്രസിഡന്റ് അബൂബക്കർ അധ്യക്ഷത വഹിച്ച യോഗത്തിൽ ഷാജി പെരുമ്പിലാവ്, ഹംസ പിസി, കെ എ ലത്തീഫ് തുടങ്ങിയവർ പ്രസംഗിച്ചു.