- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
ഇൻകാസ് സെൻട്രൽ കമ്മറ്റി പ്രസിഡന്റ് മഹാദേവൻ വാഴശ്ശേരിക്ക് ഇൻകാസ് ഫുജൈറ കമ്മറ്റി സ്വീകരണം
ഫുജൈറ: ഇൻകാസ് സെൻട്രൽ കമ്മറ്റി പ്രസിഡന്റ് മഹാദേവൻ വാഴശ്ശേരിക്ക് ഇൻകാസ് ഫുജൈറ കമ്മറ്റി സ്വീകരണം നൽകി. പ്രസിഡന്റ് കെ സി അബൂബക്കർ അധ്യക്ഷത വഹിച്ച യോഗം ഗ്ലോബൽ കമ്മിറ്റി വൈസ് പ്രസിഡന്റ് മനോജ്പുഷ്‌ക്കർ ഉത്ഘാടനം ചെയ്തു. ഗ്ലോബൽ വൈസ് പ്രസിഡന്റ് ഡോക്ടർ കെ സി ചെറിയാൻ, സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി പുന്നക്കൻ മുഹമ്മദലി, വൈസ് പ്രെസിഡന്റ്‌റ് ടി ആർ സതീഷ്‌കുമാർ , ദുബായ് കമ്മിറ്റി ജനറൽ സെക്രട്ടറി ബി എ നാസ്സർ, ഗ്ലോബൽ കമ്മിറ്റി അംഗം ഷാജിമോൻ പി കെ, പി സി ഹംസ, നാസർ പാണ്ടിക്കാട്, നാസർ പറമ്പിൽ, സവാദ് യൂസുഫ്,സാമുവൽ വറുഗീസ്, വത്സൻ കണ്ണൂർ, രവീദ്രൻകുത്തൂർ, യൂസുഫലി, തുടങ്ങിയവർ പ്രസംഗിച്ചു. ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും കലാ സാംസ്‌കാരിക പരിപാടികൾക്കും മുൻതൂക്കം നൽകി ആണ് ഇൻകാസിന്റെ പ്രവർത്തനമെന്ന് പ്രസിഡന്റ് മഹാദേവൻ മറുപടി പ്രസംഗത്തിൽ പറഞ്ഞു. സഹപ്രവർത്തകരുടെ ഹൃദ്യമായ സ്വീകരണത്തിന് അദ്ദേഹം നന്ദി രേഖപ്പെടുത്തി.
ഫുജൈറ: ഇൻകാസ് സെൻട്രൽ കമ്മറ്റി പ്രസിഡന്റ് മഹാദേവൻ വാഴശ്ശേരിക്ക് ഇൻകാസ് ഫുജൈറ കമ്മറ്റി സ്വീകരണം നൽകി. പ്രസിഡന്റ് കെ സി അബൂബക്കർ അധ്യക്ഷത വഹിച്ച യോഗം ഗ്ലോബൽ കമ്മിറ്റി വൈസ് പ്രസിഡന്റ് മനോജ്പുഷ്‌ക്കർ ഉത്ഘാടനം ചെയ്തു. ഗ്ലോബൽ വൈസ് പ്രസിഡന്റ് ഡോക്ടർ കെ സി ചെറിയാൻ, സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി പുന്നക്കൻ മുഹമ്മദലി, വൈസ് പ്രെസിഡന്റ്‌റ് ടി ആർ സതീഷ്‌കുമാർ , ദുബായ് കമ്മിറ്റി ജനറൽ സെക്രട്ടറി ബി എ നാസ്സർ, ഗ്ലോബൽ കമ്മിറ്റി അംഗം ഷാജിമോൻ പി കെ, പി സി ഹംസ, നാസർ പാണ്ടിക്കാട്, നാസർ പറമ്പിൽ, സവാദ് യൂസുഫ്,സാമുവൽ വറുഗീസ്, വത്സൻ കണ്ണൂർ, രവീദ്രൻകുത്തൂർ, യൂസുഫലി, തുടങ്ങിയവർ പ്രസംഗിച്ചു.
ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും കലാ സാംസ്‌കാരിക പരിപാടികൾക്കും മുൻതൂക്കം നൽകി ആണ് ഇൻകാസിന്റെ പ്രവർത്തനമെന്ന് പ്രസിഡന്റ് മഹാദേവൻ മറുപടി പ്രസംഗത്തിൽ പറഞ്ഞു. സഹപ്രവർത്തകരുടെ ഹൃദ്യമായ സ്വീകരണത്തിന് അദ്ദേഹം നന്ദി രേഖപ്പെടുത്തി.