- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
ഇൻകാസ് ഫുജൈറ കമ്മിറ്റി ഓണം ഈദ് ആഘോഷിച്ചു
ഫുജൈറ: അതിർത്തികൾ കടന്നെത്തിയ ഓണം സർവ്വദേശീയ മലയാളീ ആഘോഷമായി മാറിക്കഴിഞ്ഞുവെന്നു ഇൻകാസ് കേന്ദ്രകമ്മറ്റിപ്രസിഡന്റ് എൻ പി രാമചന്ദ്രൻ പറഞ്ഞു. ഇൻകാസ് ഫുജൈറ കമ്മിറ്റിസംഘടിപ്പിച്ച ഓണം ഈദ് ആഘോഷപരിപാടികൾ ഉത്ഘാടനം ചെയ്തുകൊണ്ടു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രസിഡന്റ് കെ.സി അബൂബക്കർ അദ്ധ്യക്ഷത വഹിച്ചു. കേന്ദ്രകമ്മിറ്റി ജനറൽ സെക്രട്ടറി പുന്നക്കൻ മുഹമ്മദാലി, ഗ്ലോബൽ കമ്മറ്റി വൈസ് പ്രസിഡന്റ് ഡോ. കെസി ചെറിയാൻ, കേന്ദ്രകമ്മിറ്റി വൈസ് പ്രസിഡന്റ് ടിആർ സതീഷ് കുമാർ, ഗ്ലോബൽ കമ്മിറ്റി അംഗങ്ങളായ ഷാജിപെരുമ്പിലാവ് , ഹംസ പിസി, ഫുജൈറജനറൽ സെക്രട്ടറി ജോജു മാത്യു , ട്രഷറർ നാസർ പാണ്ടിക്കാട്, വൈസ് പ്രസിഡന്റുമാരായ സാമുവൽ വർഗീസ്, സവാദ് യൂസുഫ്, സെക്രട്ടറി മാരായ വത്സൻ, അബ്ദുൾ സമദ്, മനാഫ്തു ടങ്ങിയവർപ്രസംഗിച്ചു. വിഭവ സമൃദ്ധമായ ഓണസദ്യയും വിവിധ കലാ പരിപാടികളും ഉണ്ടായിരുന്നു.
ഫുജൈറ: അതിർത്തികൾ കടന്നെത്തിയ ഓണം സർവ്വദേശീയ മലയാളീ ആഘോഷമായി മാറിക്കഴിഞ്ഞുവെന്നു ഇൻകാസ് കേന്ദ്രകമ്മറ്റിപ്രസിഡന്റ് എൻ പി രാമചന്ദ്രൻ പറഞ്ഞു. ഇൻകാസ് ഫുജൈറ കമ്മിറ്റിസംഘടിപ്പിച്ച ഓണം ഈദ് ആഘോഷപരിപാടികൾ ഉത്ഘാടനം ചെയ്തുകൊണ്ടു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രസിഡന്റ് കെ.സി അബൂബക്കർ അദ്ധ്യക്ഷത വഹിച്ചു.
കേന്ദ്രകമ്മിറ്റി ജനറൽ സെക്രട്ടറി പുന്നക്കൻ മുഹമ്മദാലി, ഗ്ലോബൽ കമ്മറ്റി വൈസ് പ്രസിഡന്റ് ഡോ. കെസി ചെറിയാൻ, കേന്ദ്രകമ്മിറ്റി വൈസ് പ്രസിഡന്റ് ടിആർ സതീഷ് കുമാർ, ഗ്ലോബൽ കമ്മിറ്റി അംഗങ്ങളായ ഷാജിപെരുമ്പിലാവ് , ഹംസ പിസി, ഫുജൈറജനറൽ സെക്രട്ടറി ജോജു മാത്യു , ട്രഷറർ നാസർ പാണ്ടിക്കാട്, വൈസ് പ്രസിഡന്റുമാരായ സാമുവൽ വർഗീസ്, സവാദ് യൂസുഫ്, സെക്രട്ടറി മാരായ വത്സൻ, അബ്ദുൾ സമദ്, മനാഫ്തു ടങ്ങിയവർപ്രസംഗിച്ചു. വിഭവ സമൃദ്ധമായ ഓണസദ്യയും വിവിധ കലാ പരിപാടികളും ഉണ്ടായിരുന്നു.
Next Story