- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
ഇൻകാസ് ഫുജൈറ'കുടുംബ സംഗമം മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉത്ഘാടനംചെയ്തു
ഫുജൈറ : ഇൻകാസ് ഫുജൈറ പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളി ആനിക്കാട് വെച്ച്‌നടത്തിയ ഇൻകാസ് ഫുജൈറ കേരള കുടുംബ സംഗമമം മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് വർക്കിങ്കമ്മറ്റി അംഗവുമായ ഉമ്മൻ ചാണ്ടിഉത്ഘാടനം ചെയ്തു. ഇൻകാസ് ഫുജൈറ പ്രസിഡന്റ്‌കെ സി അബൂബക്കർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി ജോജു മാത്യുഫിലിപ്പ് ,കെ പി സി സി സെക്രട്ടറി മാന്നാർ അബ്ദുൽ ലത്തീഫ് , ഇൻകാസ് യു എ ഇപ്രസിഡന്റ് മഹാദേവൻ വാഴശ്ശേരിയിൽ ഗ്ലോബൽ കമ്മറ്റി വൈസ് പ്രസിഡന്റ് ഡോക്ടർ കെസിചെറിയാൻ, ഇൻകാസ് ജില്ലാ നേതാക്കളായ ഷാജൻ തുണ്ടത്തിൽ, ബിജോയ്ഇഞ്ചിപറമ്പിൽ തുടങ്ങിയവർ പ്രസംഗിച്ചു. വിവിധ ധന സഹായങ്ങൾ ചടങ്ങിൽ വിതരണംചെയ്തു.
ഫുജൈറ : ഇൻകാസ് ഫുജൈറ പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളി ആനിക്കാട് വെച്ച്‌നടത്തിയ ഇൻകാസ് ഫുജൈറ കേരള കുടുംബ സംഗമമം മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് വർക്കിങ്കമ്മറ്റി അംഗവുമായ ഉമ്മൻ ചാണ്ടിഉത്ഘാടനം ചെയ്തു.
ഇൻകാസ് ഫുജൈറ പ്രസിഡന്റ്‌കെ സി അബൂബക്കർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി ജോജു മാത്യുഫിലിപ്പ് ,കെ പി സി സി സെക്രട്ടറി മാന്നാർ അബ്ദുൽ ലത്തീഫ് , ഇൻകാസ് യു എ ഇപ്രസിഡന്റ് മഹാദേവൻ വാഴശ്ശേരിയിൽ ഗ്ലോബൽ കമ്മറ്റി വൈസ് പ്രസിഡന്റ് ഡോക്ടർ കെസിചെറിയാൻ, ഇൻകാസ് ജില്ലാ നേതാക്കളായ ഷാജൻ തുണ്ടത്തിൽ, ബിജോയ്ഇഞ്ചിപറമ്പിൽ തുടങ്ങിയവർ പ്രസംഗിച്ചു. വിവിധ ധന സഹായങ്ങൾ ചടങ്ങിൽ വിതരണംചെയ്തു.
Next Story