- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
രവീന്ദ്രൻ കുത്തൂരിന് ഇൻകാസ് ഫുജൈറ യാത്രയയപ്പു നൽകി
ഫുജൈറ: സേവനം മതിയാക്കി നാട്ടിലേക്കു തിരിക്കുന്ന , കഴിഞ്ഞ 25 വർഷത്തിലധികമായി ഫുജൈറ യിൽ ജോലി ചെയ്തു വരികയായിരുന്ന കണ്ണൂർ ജില്ലയിലെ കുത്തൂർ സ്വദേശി ഇൻകാസ് ഫുജൈറ സെക്രട്ടറി യുമായ രവീന്ദ്രനു ഇൻകാസ് ഫുജൈറ കമ്മിറ്റി ഊഷ്മളമായ യാത്രയയപ്പു നൽകി. പ്രസിഡന്റ് കെ സി അബൂബക്കറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം കേന്ദ്ര കമ്മിറ്റി വൈസ് പ്രസിഡന്റ് സതീഷ് കുമാർ ഉൽഘാടനം ചെയ്തു. ജനറൽ സെക്‌റട്ടറി ജോജു മാത്യു, വൈസ് പ്രസിഡന്റ് സാമുവൽ വർഗീസ് , സെക്രട്ടറി യൂസുഫലി തുടങ്ങിയവർ പ്രസംഗിച്ചു. ഇൻകാസ് ഫുജൈറ യുടെ ഉപഹാരം പ്രസിഡന്റ് രവീന്ദ്രന് നൽകി. സ്‌നേഹോഷ്മളമായ യാതായയപ്പിനു അദ്ദേഹം മറുപടി പറഞ്ഞു.
ഫുജൈറ: സേവനം മതിയാക്കി നാട്ടിലേക്കു തിരിക്കുന്ന , കഴിഞ്ഞ 25 വർഷത്തിലധികമായി ഫുജൈറ യിൽ ജോലി ചെയ്തു വരികയായിരുന്ന കണ്ണൂർ ജില്ലയിലെ കുത്തൂർ സ്വദേശി ഇൻകാസ് ഫുജൈറ സെക്രട്ടറി യുമായ രവീന്ദ്രനു ഇൻകാസ് ഫുജൈറ കമ്മിറ്റി ഊഷ്മളമായ യാത്രയയപ്പു നൽകി. പ്രസിഡന്റ് കെ സി അബൂബക്കറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം കേന്ദ്ര കമ്മിറ്റി വൈസ് പ്രസിഡന്റ് സതീഷ് കുമാർ ഉൽഘാടനം ചെയ്തു.
ജനറൽ സെക്‌റട്ടറി ജോജു മാത്യു, വൈസ് പ്രസിഡന്റ് സാമുവൽ വർഗീസ് , സെക്രട്ടറി യൂസുഫലി തുടങ്ങിയവർ പ്രസംഗിച്ചു. ഇൻകാസ് ഫുജൈറ യുടെ ഉപഹാരം പ്രസിഡന്റ് രവീന്ദ്രന് നൽകി. സ്‌നേഹോഷ്മളമായ യാതായയപ്പിനു അദ്ദേഹം മറുപടി പറഞ്ഞു.
Next Story