- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
പ്രവാസി വോട്ട് ചേർക്കാനുള്ള സമയപരിധി നീട്ടണം: ഇൻകാസ് ഫുജൈറ
ഫുജൈറ : പ്രവാസി വോട്ട് ചേർക്കാനുള്ള സമയപരിധി നീട്ടണമെന്നു ഇൻകാസ് ഫുജൈറ പ്രസിഡന്റ് കെ സി അബൂബക്കർ ആവശ്യപ്പെട്ടു. പല കാരണങ്ങൾ കൊണ്ടും പത്തു ശതമാനം ആളുകൾക്ക് പോലും വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ കഴിഞ്ഞിട്ടില്ല. സാങ്കേതിക പരിജ്ഞാനമില്ലാത്ത സാധാരണക്കാരാണ് അതിൽ ഭൂരിപക്ഷവും. പ്രവാസി സംഘടനകളും ഇക്കാര്യം ഗൗരവത്തിൽ എടുത്തിട്ടില്ല എന്നാണ് മനസ്സിലാക്കുന്നത്. ഏറ്റവും കുറഞ്ഞത് ഡിസംബർ അവസാനം വരെയെങ്കിലും സമയപരിധി നീട്ടണമെന്ന ആവശ്യം ഉന്നയിച്ചു കൊണ്ട് ഇലക്ഷൻ കമ്മീഷന് സന്ദേശം അയച്ചിട്ടുണ്ട്. അനുകൂല തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
ഫുജൈറ : പ്രവാസി വോട്ട് ചേർക്കാനുള്ള സമയപരിധി നീട്ടണമെന്നു ഇൻകാസ് ഫുജൈറ പ്രസിഡന്റ് കെ സി അബൂബക്കർ ആവശ്യപ്പെട്ടു. പല കാരണങ്ങൾ കൊണ്ടും പത്തു ശതമാനം ആളുകൾക്ക് പോലും വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ കഴിഞ്ഞിട്ടില്ല. സാങ്കേതിക പരിജ്ഞാനമില്ലാത്ത സാധാരണക്കാരാണ് അതിൽ ഭൂരിപക്ഷവും.
പ്രവാസി സംഘടനകളും ഇക്കാര്യം ഗൗരവത്തിൽ എടുത്തിട്ടില്ല എന്നാണ് മനസ്സിലാക്കുന്നത്. ഏറ്റവും കുറഞ്ഞത് ഡിസംബർ അവസാനം വരെയെങ്കിലും സമയപരിധി നീട്ടണമെന്ന ആവശ്യം ഉന്നയിച്ചു കൊണ്ട് ഇലക്ഷൻ കമ്മീഷന് സന്ദേശം അയച്ചിട്ടുണ്ട്. അനുകൂല തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
Next Story