ഫുജൈറ : ഇൻകാസ് കേന്ദ്ര കമ്മറ്റി വൈസ് പ്രസിഡന്റ് ഫുജൈറയിലെ മുതിർന്ന കോൺഗ്രസ് നേതാവുമായ ടി ആർ സതീഷ് കുമാറിന്റെ പിതാവ് തിണ്ടിയിൽ രാമചന്ദ്രൻന്റെ നിര്യാണത്തിൽ ഇൻകാസ് ഫുജൈറ കമ്മിറ്റീ അനുശോചിച്ചു.

സതീശ് കുമാർ , ഉഷ, ബീന, ഷീബ എന്നിവർ മക്കളാണ്. പരേതന്റെ കുടുംബാന്ഗങ്ങളുടെ ദുഃഖത്തിൽ പങ്കു ചേരുന്നതായി ഇൻകാസ് ഫുജൈറ പ്രസിഡന്റ് കെ സി അബൂബക്കർ പറഞ്ഞു.