- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
പിണറായി സർക്കാർ പ്രവാസികളെ അപമാനിച്ചു: ഇൻകാസ് ഫുജൈറ
ഫുജൈറ: കേരളത്തിലെ പ്രവാസി കാര്യാമന്ത്രിയെയും വകുപ്പിനെയും ഇല്ലാതാക്കി കൊണ്ട് ബിജെപി സർക്കാരിന്റെ മാതൃക പിന്തുടർന്നു പ്രവാസി സമൂഹത്തെ അപമാനിച്ചു കൊണ്ടും അവഗണിച്ചു കൊണ്ടുമാണ് എൽ ഡി എഫ് സർക്കാരിന്റെ തുടക്കമാണെന്നും വരാനിരിക്കുന്ന സമീപനത്തിന്റെ സൂചനയാണെന്നും ഇന്കാസ് ഫുജൈറ പ്രസിഡന്റ് കെ സി അബൂബക്കർ പറഞ്ഞു. വകുപ്പിനെയും മന്ത്രി യെയും ഉടൻ പുനഃസ്ഥാപിക്കണം.തെരഞ്ഞെടുപ്പിന് മുൻപ് ഗൾഫ് രാജ്ജ്യങ്ങളിലടക്കം എത്തി വലിയ വാഗ്ദാനങ്ങൾ നല്കി പ്രതീക്ഷ നല്കി അധികാരത്തിൽ വന്ന സർക്കാരിന്റെ ഉള്ളത് കൂടി ഇല്ലാതാക്കുന്ന സമീപനം പ്രധിഷേധാർഹമാനെന്നും പ്രവാസി സമൂഹം ഒന്ന്ടങ്കൽ പ്രതികരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇടതുപക്ഷ മുന്നണി ഒരു പുനർ ചിന്തനതിനു തയ്യാറായി സര്ക്കാരിനെ കൊണ്ട് തിരുത്തിക്കണമെന്നും അദ്ദേം ആവശ്യപ്പെട്ടു .

Next Story