- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
കേന്ദ്ര സർക്കാർ ജനഹിതം അട്ടിമറിക്കുന്നു : ഇൻകാസ്
ഫുജൈറ : ജനങ്ങൾ തിരസ്‌കരിച്ച സംസ്ഥാനങ്ങളിൽ ബിജെപി, ജനാധിപത്യമൂല്യങ്ങൾ അട്ടിമറിച്ചു, ഗവർണറെയും കേന്ദ്ര സർക്കാരിന്റെ അധികാരങ്ങളുംഉപയോഗിച്ചു നിയമങ്ങളും കീഴ്‌വഴക്കങ്ങളും ചട്ടങ്ങങ്ങളും കാറ്റിൽ പരത്തിഅധികാരം പിടിച്ചു പറിക്കുന്ന നിലപാട് പ്രതിഷേധാർഹവും അപലപനീയവുമാണെന്നുഇൻകാസ് ഫുജൈറ പ്രസിഡന്റ്കെ സി അബൂബക്കർ പറഞ്ഞു. ജനാധിപത്യ മതേതര കക്ഷികൾ ഇതിനെതിരെ മുന്നോട്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജനാധിപത്യ ധ്വമസനത്തിനെതിരെപ്രതികരിക്കുന്നതിനു പകരം കോൺഗ്രസിനെ ഭൽസിക്കാനാണ് ഇടതുപക്ഷമടക്കമുള്ളപാർട്ടികൾ ശ്രമിക്കുന്നയെന്നത് നിർഭാഗ്യകരമാണെന്നും കോൺഗ്രസ്‌രാഷ്ട്രീയനയനിലപാടുകളിൽ കാലോചിതമായ മാറ്റങ്ങൾ വരുത്തുകയും സംസ്ഥാനങ്ങളിൽജനപിന്തുണയുള്ള ജനകീയ നേതാക്കളെ കൂടുതൽ പ്രയോജനപ്പെടുത്ത ണമെന്നും അദ്ദേഹംപറഞ്ഞു.
ഫുജൈറ : ജനങ്ങൾ തിരസ്‌കരിച്ച സംസ്ഥാനങ്ങളിൽ ബിജെപി, ജനാധിപത്യമൂല്യങ്ങൾ അട്ടിമറിച്ചു, ഗവർണറെയും കേന്ദ്ര സർക്കാരിന്റെ അധികാരങ്ങളുംഉപയോഗിച്ചു നിയമങ്ങളും കീഴ്‌വഴക്കങ്ങളും ചട്ടങ്ങങ്ങളും കാറ്റിൽ പരത്തിഅധികാരം പിടിച്ചു പറിക്കുന്ന നിലപാട് പ്രതിഷേധാർഹവും അപലപനീയവുമാണെന്നുഇൻകാസ് ഫുജൈറ പ്രസിഡന്റ്
കെ സി അബൂബക്കർ പറഞ്ഞു.
ജനാധിപത്യ മതേതര കക്ഷികൾ ഇതിനെതിരെ മുന്നോട്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജനാധിപത്യ ധ്വമസനത്തിനെതിരെപ്രതികരിക്കുന്നതിനു പകരം കോൺഗ്രസിനെ ഭൽസിക്കാനാണ് ഇടതുപക്ഷമടക്കമുള്ളപാർട്ടികൾ ശ്രമിക്കുന്നയെന്നത് നിർഭാഗ്യകരമാണെന്നും കോൺഗ്രസ്‌രാഷ്ട്രീയനയനിലപാടുകളിൽ കാലോചിതമായ മാറ്റങ്ങൾ വരുത്തുകയും സംസ്ഥാനങ്ങളിൽജനപിന്തുണയുള്ള ജനകീയ നേതാക്കളെ കൂടുതൽ പ്രയോജനപ്പെടുത്ത ണമെന്നും അദ്ദേഹംപറഞ്ഞു.
Next Story