- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
സീതാറാംയെച്ചൂരിക്ക് നേരെ നടത്തിയ ആക്രമണം തികഞ്ഞ കാടത്തവും ഫാഷിസവും അപലപനീയവും പ്രധിഷേധാർർഹവും: ഇൻകാസ് ഫുജൈറ
ഫുജൈറ:ഡൽഹിയിലെ സി.പി.എം പാർട്ടി ആസ്ഥനമായ എ കെ ജി ഭവനിൽ കടന്നു കയറിജനറൽസെക്രട്ടറി സീതാറാംയെച്ചൂരിക്ക് നേരെ നടത്തിയ വർഗീയ വാദികളുടെആക്രമണം തികഞ്ഞ കാടത്തവും ഫാഷിസവും അപലപനീയവും പ്രധിഷേധാർർഹവുമാണെന്ന്ഇൻകാസ് ഫുജൈറ പ്രസിഡന്റ് കെ സി അബൂബക്കർ പറഞ്ഞു. കാലത്തിന്റെചുവരെഴുത്തു വായിക്കാൻ സി പി എം തെയ്യാറാവണം. മതേതര പാർട്ടികളുടെ കൂട്ടായ്മക്കുള്ള കോൺഗ്രെസ്സ് ശ്രമത്തിനു സഹായകരമായ നിലപാട് സ്വീകരിക്കാൻഅവർ ശ്രമിക്കണം. ബിജെപി യുടെ വർഗീയ രഷ്ട്രീയത്തിനെതിരായ ഒന്നിക്കേണ്ടസമയമാണിതെന്നും അദ്ദേഹം പറഞ്ഞു.
ഫുജൈറ:ഡൽഹിയിലെ സി.പി.എം പാർട്ടി ആസ്ഥനമായ എ കെ ജി ഭവനിൽ കടന്നു കയറിജനറൽസെക്രട്ടറി സീതാറാംയെച്ചൂരിക്ക് നേരെ നടത്തിയ വർഗീയ വാദികളുടെആക്രമണം തികഞ്ഞ കാടത്തവും ഫാഷിസവും അപലപനീയവും പ്രധിഷേധാർർഹവുമാണെന്ന്ഇൻകാസ് ഫുജൈറ പ്രസിഡന്റ് കെ സി അബൂബക്കർ പറഞ്ഞു.
കാലത്തിന്റെചുവരെഴുത്തു വായിക്കാൻ സി പി എം തെയ്യാറാവണം. മതേതര പാർട്ടികളുടെ കൂട്ടായ്മക്കുള്ള കോൺഗ്രെസ്സ് ശ്രമത്തിനു സഹായകരമായ നിലപാട് സ്വീകരിക്കാൻഅവർ ശ്രമിക്കണം. ബിജെപി യുടെ വർഗീയ രഷ്ട്രീയത്തിനെതിരായ ഒന്നിക്കേണ്ടസമയമാണിതെന്നും അദ്ദേഹം പറഞ്ഞു.
Next Story