- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
പ്രിയരഞ്ജൻ ദാസ് മുൻഷിയുടെ നിര്യാണത്തിൽ ഫുജൈറ ഇൻകാസ് അനുശോചിച്ചു
ഫുജൈറ: മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്നപ്രിയരഞ്ജൻ ദാസ് മുൻഷിയുടെ നിര്യാണത്തിൽ ഫുജൈറ ഇൻകാസ് പ്രസിഡന്റ് കെ സിഅബൂബക്കർ അനുശോചനം രേഖപ്പെടുത്തി. കോൺഗ്രസ് ആശയങ്ങളിൽ ഉറച്ചു നിന്നുപ്രവർത്തിച്ച കറകളഞ്ഞ മതേതര നേതാവായിരുന്നു മുൻഷി എന്ന് അദ്ദേഹം അനുശോചനസന്ദേശത്തിൽ പറഞ്ഞു.
ഫുജൈറ: മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്നപ്രിയരഞ്ജൻ ദാസ് മുൻഷിയുടെ നിര്യാണത്തിൽ ഫുജൈറ ഇൻകാസ് പ്രസിഡന്റ് കെ സിഅബൂബക്കർ അനുശോചനം രേഖപ്പെടുത്തി.
കോൺഗ്രസ് ആശയങ്ങളിൽ ഉറച്ചു നിന്നുപ്രവർത്തിച്ച കറകളഞ്ഞ മതേതര നേതാവായിരുന്നു മുൻഷി എന്ന് അദ്ദേഹം അനുശോചനസന്ദേശത്തിൽ പറഞ്ഞു.
Next Story