ന്ത്യൻ നാഷണൽ കോൺഗ്രസ് അദ്ധ്യക്ഷനായി തെരെഞ്ഞെടുക്കപ്പെട്ട രാഹുൽഗാന്ധിയെ ഇൻകാസ് ഫുജൈറ കമ്മിറ്റി അനുമോദിച്ചു . രാഹുൽ ഗാന്ധിയുടെശക്തമായ കരങ്ങളിൽ കോൺഗ്രസ് പാർട്ടിയും നാളത്തെ ഭാരതവുംസുരക്ഷിതമായിരിക്കുമെന്നും മതേതര ജനാധിപത്യത്തിന് കരുത്തായി മാറുമെന്നുംവർഗീയതക്കും വിഭാഗീയതക്കും എതിരായ പോരാട്ടത്തിൽ പടനായകനായി വിജയംവരിക്കാൻ അദ്ദേഹത്തിന് കഴിയുമെന്നും എന്നും പ്രസിഡന്റ് കെ സി അബൂബക്കർഅനുമോദന സന്ദേശത്തിൽ പറഞ്ഞു.