- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
ബജറ്റ് പ്രവാസികളെ നിരാശരാക്കി; ഇൻകാസ് ഫുജൈറ
ഫുജൈറ : വലിയ പ്രതീക്ഷയോടെ കാത്തിരുന്ന പിണറായി സർക്കാരിന് വേണ്ടി തോമസ് ഐസക് അവതരിപ്പിച്ച ബജറ്റിലും പ്രവാസികൾക്കായി ക്ഷേമപദ്ധതികളൊന്നും പ്രഖ്യാപിക്കതെ നിരാശപ്പെടുത്തിയെന്നും നോർക്കക്ക് നീക്കി വച്ച ചെറിയ തുകയെയല്ലാതെ പ്രവാസി പുനരധിവാസത്തിനും മറ്റു ആനുകൂല്യങ്ങൾക്കൊന്നും ഒരു രൂപ പോലും നൽകാതായ പതിവ് രീതി ആവർത്തിച്ചു തിരസ്‌കരിച്ചു എന്നും ഇൻകാസ് ഫുജൈറ പ്രസിഡണ്ട് കെ സി അബൂബക്കർ പറഞ്ഞു. തെരെഞ്ഞെടുപ്പിനു മുൻപ് പിണറായി വിജയാൻ ഗൾഫിലെത്തി നടത്തിയ സെമിനാറുകളും സംവാദങ്ങളും ശുദ്ധ തട്ടിപ്പായിരുന്നു എന്നു ബോധ്യപ്പെടുകയാണ്. അതിന്റെ പ്രതിഫലനങ്ങൾ ഒന്നും ബജറ്റിലില്ല. ഫണ്ട് സമാഹരണത്തിനു നിർദേശങ്ങളില്ലാത്ത ബജറ്റിൽ ഈടാക്കിയ 805 കോടി യുടെ പുതിയ നികുതി നിദേശങ്ങൾ നാട്ടിലെ പ്രവാസി കുടുംബ ബജറ്റിനെയും തകിടം മറിക്കും. വിലക്കയറ്റം രൂക്ഷമാകാൻ ബജറ്റ് നിദേശങ്ങൾ കാരണമാകുമെന്നും കുറെ പ്രഖ്യാപനങ്ങൾ നടത്തുന്ന യാഥാർത്ഥ്യ ബോധമില്ലാത്ത സാങ്കൽപ്പിക 'സുഖിപ്പിക്കൽ' ബജറ്റാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഫുജൈറ : വലിയ പ്രതീക്ഷയോടെ കാത്തിരുന്ന പിണറായി സർക്കാരിന് വേണ്ടി തോമസ് ഐസക് അവതരിപ്പിച്ച ബജറ്റിലും പ്രവാസികൾക്കായി ക്ഷേമപദ്ധതികളൊന്നും പ്രഖ്യാപിക്കതെ നിരാശപ്പെടുത്തിയെന്നും നോർക്കക്ക് നീക്കി വച്ച ചെറിയ തുകയെയല്ലാതെ പ്രവാസി പുനരധിവാസത്തിനും മറ്റു ആനുകൂല്യങ്ങൾക്കൊന്നും ഒരു രൂപ പോലും നൽകാതായ പതിവ് രീതി ആവർത്തിച്ചു തിരസ്‌കരിച്ചു എന്നും ഇൻകാസ് ഫുജൈറ പ്രസിഡണ്ട് കെ സി അബൂബക്കർ പറഞ്ഞു. തെരെഞ്ഞെടുപ്പിനു മുൻപ് പിണറായി വിജയാൻ ഗൾഫിലെത്തി നടത്തിയ സെമിനാറുകളും സംവാദങ്ങളും ശുദ്ധ തട്ടിപ്പായിരുന്നു എന്നു ബോധ്യപ്പെടുകയാണ്.
അതിന്റെ പ്രതിഫലനങ്ങൾ ഒന്നും ബജറ്റിലില്ല. ഫണ്ട് സമാഹരണത്തിനു നിർദേശങ്ങളില്ലാത്ത ബജറ്റിൽ ഈടാക്കിയ 805 കോടി യുടെ പുതിയ നികുതി നിദേശങ്ങൾ നാട്ടിലെ പ്രവാസി കുടുംബ ബജറ്റിനെയും തകിടം മറിക്കും. വിലക്കയറ്റം രൂക്ഷമാകാൻ ബജറ്റ് നിദേശങ്ങൾ കാരണമാകുമെന്നും കുറെ പ്രഖ്യാപനങ്ങൾ നടത്തുന്ന യാഥാർത്ഥ്യ ബോധമില്ലാത്ത സാങ്കൽപ്പിക 'സുഖിപ്പിക്കൽ' ബജറ്റാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.