- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
കേന്ദ്ര വ്യോമയാന നയം മാറ്റം , എയർ കേരള പദ്ധതി ഉടൻ നടപ്പാക്കണം. : ഇൻകാസ്
ഫുജൈറ : കേന്ദ്ര സർക്കാർ വ്യോമയാന നയത്തിൽ വരുത്തിയ മാറ്റത്തിന്റെ അടിസ്ഥാനത്തിൽ ഉമ്മൻ ചാണ്ടി സർക്കാർ തുടങ്ങി വച്ച പ്രവാസികളുടെ സ്വപ്നപദ്ധതി ' എയർ കേരള' നടപ്പാക്കാൻ സംസ്ഥാന സര്ക്കാർ തെയ്യാറാവണമെന്നു ഇൻകാസ് ഫുജൈറ പ്രസിഡന്റ് കെ സി അബൂബക്കർ ആവശ്യപ്പെട്ടു. നയത്തിൽ ഇളവു നല് നല്കിയ കേന്ദ്രമന്ത്രിസഭ തീരുമാനം സ്വഗതാർഹാമാണ്. ഗൾഫ് പ്രാവാസികളോട് എയർലൈൻ കമ്പനികൾ കാണിക്കുന്ന അനീതിക്ക് ഒരു പരിധി വരെ പരിഹാരം കാണാൻ ഈ പദ്ധതി കൊണ്ട് കഴിയും. അവധിക്കാലത്ത് ഉയർത്തുന്ന അനിന്ത്രിതമായ വിമാനയാത്രക്കൂലി കുറക്കാൻ മുഖ്യമന്ത്രിയും സംസ്ഥാന സർക്കാരും കേദ്രസർക്കാരിൽ സമ്മർദ്ദം ചെലുത്തണമെന്നും അദ്ദേഹം പറഞ്ഞു.

Next Story