- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
ഇന്ത്യൻ കൾച്ചറൽ ആർട്‌സ് സൊസൈറ്റി അലൈന് പുതിയ കമ്മിറ്റി;ഷഫീർ നമ്പിശ്ശേരി പ്രസിഡന്റ്
അലൈൻ : സാംസ്‌കാരിക കൂട്ടായ്മ യായ ഇന്ത്യൻ കൾച്ചറൽ ആർട്‌സ് സൊസൈറ്റി (ഇൻകാസ്) അലൈൻ ഘടക ത്തിന്റെ പുതിയ കമ്മറ്റി നിലവിൽ വന്നു. ഗ്ലോബൽ കമ്മറ്റി അംഗം രാമചന്ദ്രൻ പേരാമ്പ്രയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഷഫീർ നമ്പിശ്ശേരിയെ പുതിയ പ്രസിഡണ്ട് ആയും ഈസാ. കെ. വി. യെ ജനറൽ സെക്രട്ടറി യായും ചാർളി തങ്കച്ചനെ ട്രഷററുമായി തെരഞ്ഞെടുത്തു. കഴിഞ്ഞ കമ്മറ്റിയുടെ കീഴിൽ നടത്തിയ രക്തദാനം, ആരോഗ്യ ബോധ വത്കരണ ക്ലാസ്, സൗജന്യ രക്ത പരിശോധന ക്യാമ്പ്, റമദാൻ കിറ്റ് വിത രണം തുടങ്ങിയ ജീവകാരുണ്യ പ്രവർ ത്തന ങ്ങൾക്ക് ലഭിച്ച പിന്തു ണക്കു നന്ദി അറിയിച്ചു. അലൈൻ ഇന്ത്യൻ സോഷ്യൽ സെന്ററു മായി സഹ കരിച്ചുകൊണ്ട് അലൈ നിലെ ഇന്ത്യൻ സമൂഹത്തിലെ സാധാരണക്കാർക്ക് ഉപകാര പ്രദമായ മികവുറ്റ പ്രവർത്തനങ്ങൾ രാജ്യത്തിന്റെ നിയമ വ്യവസ്ഥ ക്ക് അകത്ത് നിന്നു കൊണ്ട് നടത്തും എന്ന് പുതിയ കമ്മറ്റി പ്രസിഡണ്ട് ഷഫീർ നമ്പിശ്ശേരി അറിയിച്ചു. കമ്മറ്റിയുടെ രക്ഷാധി കാരി യായി രാമചന്ദ്രൻ പേരാമ്പ്ര യെ തെര ഞ്ഞെടുത്തു. നാസർ കാരക്കാ മണ്ഡപം, മജീദ് കുമ്പിടി, മുരുകൻ, മുജീബ് പന്തളം,
അലൈൻ : സാംസ്‌കാരിക കൂട്ടായ്മ യായ ഇന്ത്യൻ കൾച്ചറൽ ആർട്‌സ് സൊസൈറ്റി (ഇൻകാസ്) അലൈൻ ഘടക ത്തിന്റെ പുതിയ കമ്മറ്റി നിലവിൽ വന്നു.
ഗ്ലോബൽ കമ്മറ്റി അംഗം രാമചന്ദ്രൻ പേരാമ്പ്രയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഷഫീർ നമ്പിശ്ശേരിയെ പുതിയ പ്രസിഡണ്ട് ആയും ഈസാ. കെ. വി. യെ ജനറൽ സെക്രട്ടറി യായും ചാർളി തങ്കച്ചനെ ട്രഷററുമായി തെരഞ്ഞെടുത്തു.
കഴിഞ്ഞ കമ്മറ്റിയുടെ കീഴിൽ നടത്തിയ രക്തദാനം, ആരോഗ്യ ബോധ വത്കരണ ക്ലാസ്, സൗജന്യ രക്ത പരിശോധന ക്യാമ്പ്, റമദാൻ കിറ്റ് വിത രണം തുടങ്ങിയ ജീവകാരുണ്യ പ്രവർ ത്തന ങ്ങൾക്ക് ലഭിച്ച പിന്തു ണക്കു നന്ദി അറിയിച്ചു. അലൈൻ ഇന്ത്യൻ സോഷ്യൽ സെന്ററു മായി സഹ കരിച്ചുകൊണ്ട് അലൈ നിലെ ഇന്ത്യൻ സമൂഹത്തിലെ സാധാരണക്കാർക്ക് ഉപകാര പ്രദമായ മികവുറ്റ പ്രവർത്തനങ്ങൾ രാജ്യത്തിന്റെ നിയമ വ്യവസ്ഥ ക്ക് അകത്ത് നിന്നു കൊണ്ട് നടത്തും എന്ന് പുതിയ കമ്മറ്റി പ്രസിഡണ്ട് ഷഫീർ നമ്പിശ്ശേരി അറിയിച്ചു.
കമ്മറ്റിയുടെ രക്ഷാധി കാരി യായി രാമചന്ദ്രൻ പേരാമ്പ്ര യെ തെര ഞ്ഞെടുത്തു. നാസർ കാരക്കാ മണ്ഡപം, മജീദ് കുമ്പിടി, മുരുകൻ, മുജീബ് പന്തളം, ഷിബിൻ, ഷാഫി, കരീം, ഹനീഫ, കമറു ദ്ധീൻ, മുസ്തഫ തുടങ്ങി യവർ ആശംസ നേരുകയും ചെയ്തു. ജനറൽ സെക്രട്ടറി ഈസാ കെ. വി. സ്വാഗതവും ട്രഷറർ ചാർലി തങ്കച്ചൻ നന്ദിയും പറഞ്ഞു.
വിശദ വിവരങ്ങൾക്ക് : 055 55 64 689