- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- GOOD READS
ഇമ്പിച്ചിബാവ മെമോറിയൽ കൾച്ചറൽ ഓർഗനൈസേഷൻ ഖത്തർ ഒന്നാം വാർഷികം വെള്ളിയാഴ്ച
ദോഹ: ഖത്തറിലെ പൊന്നാനി മണ്ഡലത്തിലെ മലയാളികളുടെ കൂട്ടായ്മയായ ഇമ്പിച്ചിബാവ മെമോറിയൽ കൾച്ചറൽ ഓർഗനൈസേഷന്റെ (ഇംകോ) ഒന്നാം വാർഷികാഘോഷം 25 ന് വെള്ളിയാഴ്ച 5 മണിക്ക് സ്‌കിൽസ് ഡവലപ്‌മെന്റ് സെന്ററിൽ വച്ച് നടക്കും. ഇതോടനുബന്ധിച്ച് നടക്കുന്ന സൗഹൃദ സായഹ്നാത്തിൽ ഇംകോ രക്ഷാധികാരിയും മലപ്പുറം ജില്ലാ കമ്മിറ്റി അംഗവുമായ ടി എം സിദ്ദിഖ്, ഡി വൈ എഫ് ഐ മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് റോഷൻ റോയ് മാത്യു എന്നിവർ പങ്കെടുക്കും. തുടർന്ന് സരിഗ മ്യൂസിക് ഗ്രൂപ്പിന്റെ ഗാനസന്ധ്യയും നടക്കും.

Next Story