- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Health
- /
- PSYCHOLOGY
ബഡ്ജറ്റിൽ ടൊബാക്കോ ടാക്‌സ് വർദ്ധിപ്പിച്ചതോടെ സിഗരറ്റ് വില കൂട്ടി കടയുടമകൾ; പുകവലിക്കാർക്ക് ഇരുട്ടടിയായി വീണ്ടും വില വർദ്ധനവ്
രാജ്യത്തെ പുകവലിക്കാർക്ക് വീണ്ടും ഇരുട്ടടിയായി സിഗരറ്റ് വിലയിൽ വീണ്ടും വർദ്ധനവ.ബ്ഡ്ജറ്റിൽ ടൊബാക്കോ ടാക്‌സ് വർദ്ധിപ്പിച്ചതോടെയാണ് സിഗരറ്റ് വില വീ്ണ്ടും വർദ്ധിച്ചത്. ബഡ്ജറ്റിൽ ടാക്‌സ് വർദ്ധനവ് പ്രഖ്യാപിച്ചതോടെ മിക്ക കടയുടമകളും വില വർദ്ധിപ്പിച്ചു. 10 ശതമാനം വർദ്ധനവാണ് എല്ലാ ടൊബാക്കോ ഉദ്പ്പന്നങ്ങൾക്കും ഈടാക്കാൻ തീരുമാനിച്ചത്. ഇതോടെ സിഗരറ്റിന്റെ എക്‌സൈസ് തീരുവ 38.8 സെന്റിൽ നിന്നും 42.7 സെന്റായി ഉയരും. ഇതോടെ സിരറ്റ് പാക്കറ്റിന് 1.10 ഡോളറിന്റെ വർദ്ധനവാണ് കടയുടമകൾ ഈടാക്കിത്തുടങ്ങിയ്ത.
രാജ്യത്തെ പുകവലിക്കാർക്ക് വീണ്ടും ഇരുട്ടടിയായി സിഗരറ്റ് വിലയിൽ വീണ്ടും വർദ്ധനവ.ബ്ഡ്ജറ്റിൽ ടൊബാക്കോ ടാക്‌സ് വർദ്ധിപ്പിച്ചതോടെയാണ് സിഗരറ്റ് വില വീ്ണ്ടും വർദ്ധിച്ചത്. ബഡ്ജറ്റിൽ ടാക്‌സ് വർദ്ധനവ് പ്രഖ്യാപിച്ചതോടെ മിക്ക കടയുടമകളും വില വർദ്ധിപ്പിച്ചു.
10 ശതമാനം വർദ്ധനവാണ് എല്ലാ ടൊബാക്കോ ഉദ്പ്പന്നങ്ങൾക്കും ഈടാക്കാൻ തീരുമാനിച്ചത്. ഇതോടെ സിഗരറ്റിന്റെ എക്‌സൈസ് തീരുവ 38.8 സെന്റിൽ നിന്നും 42.7 സെന്റായി ഉയരും. ഇതോടെ സിരറ്റ് പാക്കറ്റിന് 1.10 ഡോളറിന്റെ വർദ്ധനവാണ് കടയുടമകൾ ഈടാക്കിത്തുടങ്ങിയ്ത.
Next Story