കുവൈറ്റ് സിറ്റി : ഭാരതത്തിന്റെ എഴുപതാം സ്വതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ഭാരതീയ പ്രവാസി പരിഷത്ത് സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിക്കുന്നു. 'ജി.എസ്.ടിയും രാഷ്ട്ര പുരോഗതിയും' എന്ന വിഷയത്തിൽ ബോധവൽക്കരണ സദസ്സ് ആഘോഷങ്ങളുടെ ഭാഗമായി നടക്കും.

അബ്ബാസിയ അമൃതംഹാളിൽ (ബിപിപി ഓഫീസ് ഹാൾ) ഓഗസ്റ്റ് 18ന് വൈകുന്നേരം 5നാണ് പരിപാടികൾ നടക്കുന്നതെന്ന് അധികൃതർ അറിയിച്ചു.