- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മെൽബണിലെ ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഒരുക്കങ്ങൾ പൂർത്തിയായി
മെൽബൺ: ഒഐസിസി ഓസ്‌ട്രേലിയയുടെ ആഭിമുഖ്യത്തിൽ മെൽബണിൽ നടക്കുന്ന സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഒരുക്കങ്ങൾ പൂർത്തിയായതായി ഒഐസിസി വിക്‌ടോറിയൻ പ്രസിഡന്റ് ജോസഫ് പീറ്ററും സെക്രട്ടറി ജിജേഷ് കണ്ണൂരും അറിയിച്ചു.ഓഗസ്റ്റ് 15നു (ശനി) വൈകുന്നേരം നാലു മുതൽ സ്പ്രിങ്‌വെയ്ൽ എഡിൻബർഗ് ഹാളിലാണ് ആഘോഷ പരിപാടികൾ. ചടങ്ങിൽ ഒഐസിസി നേതാക്കൾ പങ്കെടുക്കും. ക
മെൽബൺ: ഒഐസിസി ഓസ്‌ട്രേലിയയുടെ ആഭിമുഖ്യത്തിൽ മെൽബണിൽ നടക്കുന്ന സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഒരുക്കങ്ങൾ പൂർത്തിയായതായി ഒഐസിസി വിക്‌ടോറിയൻ പ്രസിഡന്റ് ജോസഫ് പീറ്ററും സെക്രട്ടറി ജിജേഷ് കണ്ണൂരും അറിയിച്ചു.
ഓഗസ്റ്റ് 15നു (ശനി) വൈകുന്നേരം നാലു മുതൽ സ്പ്രിങ്‌വെയ്ൽ എഡിൻബർഗ് ഹാളിലാണ് ആഘോഷ പരിപാടികൾ. ചടങ്ങിൽ ഒഐസിസി നേതാക്കൾ പങ്കെടുക്കും. കുട്ടികളുടെ കലാപരിപാടികൾക്കുശേഷം അത്താഴവിരുന്നോടെ ആഘോഷപരിപാടികൾ സമാപിക്കും.
വിലാസം: 13 Dowling Avenue, Edinburgh Road, Springvale, Melbourn Ref 80 DF. -
Next Story