- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
ഡാളസിൽ ഐഎൻഒസിയുടെ സ്വാതന്ത്ര്യദിനാഘോഷം ഓഗസ്റ്റ് 15ന്
ഇർവിങ്: ഇന്ത്യൻ നാഷണൽ ഓവർസീസ് കോൺഗ്രസ് (കേരള) ഡാളസ് ഫോർട്ട് വർത്ത് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഇന്ത്യൻ സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നു.ഓഗസ്റ്റ് 15നു വൈകുന്നേരം നാലിന് 1212 സ്റ്റുവർട്ട്, ഇർവിംഗിൽ ഐഎൻഒസി ടെക്‌സസ് റീജൺ പ്രസിഡന്റ് ബോബൻ കൊടുവത്ത് പതാക ഉയർത്തും. യൂണിറ്റ് പ്രസിഡന്റ് രാജൻ മാത്യു അധ്യക്ഷത വഹിക്കും. ആഘോഷ ചടങ്ങുകൾ വിജയിപ്പിക്ക
ഇർവിങ്: ഇന്ത്യൻ നാഷണൽ ഓവർസീസ് കോൺഗ്രസ് (കേരള) ഡാളസ് ഫോർട്ട് വർത്ത് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഇന്ത്യൻ സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നു.
ഓഗസ്റ്റ് 15നു വൈകുന്നേരം നാലിന് 1212 സ്റ്റുവർട്ട്, ഇർവിംഗിൽ ഐഎൻഒസി ടെക്‌സസ് റീജൺ പ്രസിഡന്റ് ബോബൻ കൊടുവത്ത് പതാക ഉയർത്തും. യൂണിറ്റ് പ്രസിഡന്റ് രാജൻ മാത്യു അധ്യക്ഷത വഹിക്കും. ആഘോഷ ചടങ്ങുകൾ വിജയിപ്പിക്കുന്നതിന് രാജു ചാമത്തിൽ കോ-ഓർഡിനേറ്ററായി പ്രവർത്തിക്കുന്നു.
ഇന്ത്യൻ സ്വാതന്ത്ര്യ ദിനാഘോഷങ്ങൾ വിജയിപ്പിക്കുന്നതിന് എല്ലാവരുടേയും സഹകരണവും സാന്നിധ്യവും യൂണിറ്റ് സെക്രട്ടറി ബാബു പി. സൈമൺ അഭ്യർത്ഥിച്ചു.
റിപ്പോർട്ട്: പി.പി. ചെറിയാൻ
Next Story



