- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
ഡാളസിൽ ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷവും ആനന്ദ ബസാറും 13ന്
ഗ്രാൻഡ് പ്രയേറി (ഡാളസ്): ഇന്ത്യൻ അസോസിയേഷൻ ഓഫ് നോർത്ത് ടെക്‌സസിന്റെ ആഭിമുഖ്യത്തിൽ വർഷം തോറും നടത്തിവരാറുള്ള ആനന്ദ് ബസാറും ഇന്ത്യൻ സ്വാതന്ത്ര്യ ദിനാഘോഷവും 13നു (ശനി) ഗ്രാൻഡ് പ്രയേറിയിലുള്ള ലോൺ സ്റ്റാർ പാർക്കിൽ നടത്തുന്നു. വിവിധ കലാപരിപാടികളും ഇന്ത്യൻ സ്വാദിഷ്ട വിഭവങ്ങളും ലഭിക്കുന്ന ആനന്ദ് ബസാറിലും സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിലേയ്ക്കും ഏവരേയും സ്വാഗതം ചെയ്യുന്നതായി ഇന്ത്യൻ അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു. വിവരങ്ങൾക്ക്: www.iant.org, 469 585 2104
ഗ്രാൻഡ് പ്രയേറി (ഡാളസ്): ഇന്ത്യൻ അസോസിയേഷൻ ഓഫ് നോർത്ത് ടെക്‌സസിന്റെ ആഭിമുഖ്യത്തിൽ വർഷം തോറും നടത്തിവരാറുള്ള ആനന്ദ് ബസാറും ഇന്ത്യൻ സ്വാതന്ത്ര്യ ദിനാഘോഷവും 13നു (ശനി) ഗ്രാൻഡ് പ്രയേറിയിലുള്ള ലോൺ സ്റ്റാർ പാർക്കിൽ നടത്തുന്നു.
വിവിധ കലാപരിപാടികളും ഇന്ത്യൻ സ്വാദിഷ്ട വിഭവങ്ങളും ലഭിക്കുന്ന ആനന്ദ് ബസാറിലും സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിലേയ്ക്കും ഏവരേയും സ്വാഗതം ചെയ്യുന്നതായി ഇന്ത്യൻ അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.
വിവരങ്ങൾക്ക്: www.iant.org, 469 585 2104
Next Story



