- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇൻഡക്‌സ് ബഹ്റൈൻ ഉമാ പ്രേമന് സാമ്പത്തിക സഹായം കൈമാറി
ഇൻഡക്‌സ് ബഹ്റൈൻ നടത്തിവരുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള സാമ്പത്തിക സഹായം പ്രമുഖ സാമൂഹ്യ പ്രവർത്തകയായ ഉമാ പ്രേമന് ഇൻഡക്‌സ് ഭാരവാഹികളായ റഫീക്ക് അബ്ദുല്ല, സാനി പോൾ, അജി ഭാസി എന്നിവർ ചേർന്ന് നൽകുന്നു.

X

Next Story