- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാഠ്മണ്ഡു: ലോകകപ്പ് ഫുട്‌ബോൾ യോഗ്യതാ മത്സരത്തിലെ ആദ്യ റൗണ്ടിൽ ഇന്ത്യയ്ക്ക് ജയം. ഇരുപാദങ്ങളിലായി നടന്ന മത്സരത്തിൽ നേപ്പാളിനെയാണ് ഇന്ത്യ തോൽപ്പിച്ചത്. 2-0നാണ് ഇന്ത്യയുടെ ജയം. ചൊവ്വാഴ്ച നേപ്പാളിലെ ദശരഥ് രംഗശാലാ സ്റ്റേഡിയത്തിൽ നടന്ന രണ്ടാം പാദ മത്സരം ഗോൾ രഹിത സമനിലയിൽ അവസാനിച്ചു. ആദ്യ പാദത്തിൽ ഇന്ത്യ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് നേ
കാഠ്മണ്ഡു: ലോകകപ്പ് ഫുട്‌ബോൾ യോഗ്യതാ മത്സരത്തിലെ ആദ്യ റൗണ്ടിൽ ഇന്ത്യയ്ക്ക് ജയം. ഇരുപാദങ്ങളിലായി നടന്ന മത്സരത്തിൽ നേപ്പാളിനെയാണ് ഇന്ത്യ തോൽപ്പിച്ചത്. 2-0നാണ് ഇന്ത്യയുടെ ജയം. ചൊവ്വാഴ്ച നേപ്പാളിലെ ദശരഥ് രംഗശാലാ സ്റ്റേഡിയത്തിൽ നടന്ന രണ്ടാം പാദ മത്സരം ഗോൾ രഹിത സമനിലയിൽ അവസാനിച്ചു. ആദ്യ പാദത്തിൽ ഇന്ത്യ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് നേപ്പാളിനെ പരാജയപ്പെടുത്തിയിരുന്നു.
Next Story