- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
ഇന്ത്യാ കൾച്ചറൽ ആൻഡ് എഡ്യൂക്കേഷൻ സെന്റർ വാർഷിക പൊതുയോഗം 27-ന്
ഡാളസ്: ഡാളസ് കേരളാ അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന ഇന്ത്യ കൾച്ചറൽ ആൻഡ് എഡ്യൂക്കേഷന്റെ വാർഷിക ജനറൽബോഡി യോഗം ഫെബ്രുവരി 27-നു ഉച്ചകഴിഞ്ഞ് മൂന്നിനു ഗാർലന്റ് ബ്രോഡ്വേയിലുള്ള കേരള അസോസിയേഷൻ കോൺഫറൻസ് ഹാളിൽ ചേരുന്നതാണെന്നു സെക്രട്ടറി ജോർജ് ജോസഫ് അറിയിച്ചു. വാർഷിക റിപ്പോർട്ടും, കണക്കും, അധ്യക്ഷൻ അനുവദിക്കുന്ന വിഷയങ്ങളും യോഗത്തിൽ ചർച്ച ചെയ്യുമെന്നും സെക്രട്ടറി അറിയിച്ചു.
പ്രതികൂല കാലാവസ്ഥയെ തുടർന്നു ഫെബ്രുവരി 20-നു നടക്കേണ്ടിയിരുന്ന പൊതുയോഗമാണ് 27-ലേക്ക് മാറ്റിയതെന്നും ഇതൊരു അറിയിപ്പായി കണക്കാക്കണമെന്നും സെക്രട്ടറി അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ic&ec വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്.
Next Story



