- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
ഇന്ത്യ കൾച്ചറൽ ആൻഡ് എഡുക്കേഷൻ സെന്റർ- ഡാളസ്സ് ചെറിയാൻ ചൂരനാട് പ്രസിഡന്റ്, ജോർജ് ജോസഫ് സെക്രട്ടറി
ഡാളസ്സ്: ഇന്ത്യ കൾച്ചറൽ ആൻഡ് എഡുക്കേഷൻ സെന്റർ വാർഷിക പൊതുയോഗം 2019-2020 വർഷത്തെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഡിസംബർ 9 ഞായറാഴ്ച വൈകിട്ട് 4 മണിക്ക് കേരള അസ്സോസിയേഷൻ ഓഫ് ഡാളസ്സ് കോൺഫ്രൻസ് ഹാളിൽ പ്രസിഡന്റ് മാത്യു കോശിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന് യോഗത്തിലാണ് ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് നടന്നത്. ചെറിയാൻ ചൂരനാട് (പ്രസിഡന്റ്), ജോർജ് ജോസഫ് വിലങ്ങോലിൻ (ജനറൽ സെക്രട്ടറി), ജോസ് ഓച്ചാലിൻ (വൈസ് പ്രസിഡന്റ്),തോമസ് ജ വടക്കേമുറിയിൽ (ജോ സെക്രട്ടറി), സിജു കൈനിക്കര (ട്രഷറർ), വി എസ് ജോസഫ് (ജോ ട്രഷറർ), റോയ് കൊടുവത്ത്, ഡാനിയേൽ കുന്നേൽ, പ്രദീപ് നാഗനോലിൽ, ഐ വർഗീസ്, ബോബൻ കൊടുവത്ത്, ടോമി നെല്ലുവേലിൽ, രമണി കുമാർ, മാത്യു കോശി, പി ടി സെബാസ്റ്റ്യൻ (ബോർഡ് മെമ്പർമാർ) എന്നിവരാണ് പുതിയ ഭാരവാഹികൾ. സാമൂഹ്യ സാംസ്കാരിക പ്രവർത്തകനും, ഡാളസ്സ് കേരള അസ്സോസിയേഷൻ ഓഫ് ഡാളസ്സ് മുൻ ഭാരവാഹിയും, എൻജിനിയറുമായ ചെറിയാൻ ചൂരനാട് ഐ സി ഇ സി സ്ഥാപകാംശം കൂടിയാണ് ഇർവിങ് ഡി എഫ് ഡബ്ലിയു ഇന്ത്യൻ ലയൺസ് ക്ലബ്ബ് പ്രസിഡന്റും, എൻജിനീയറുമായ ജോർജ് ജോസഫ് വിലങ
ഡാളസ്സ്: ഇന്ത്യ കൾച്ചറൽ ആൻഡ് എഡുക്കേഷൻ സെന്റർ വാർഷിക പൊതുയോഗം 2019-2020 വർഷത്തെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
ഡിസംബർ 9 ഞായറാഴ്ച വൈകിട്ട് 4 മണിക്ക് കേരള അസ്സോസിയേഷൻ ഓഫ് ഡാളസ്സ് കോൺഫ്രൻസ് ഹാളിൽ പ്രസിഡന്റ് മാത്യു കോശിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന് യോഗത്തിലാണ് ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് നടന്നത്.
ചെറിയാൻ ചൂരനാട് (പ്രസിഡന്റ്), ജോർജ് ജോസഫ് വിലങ്ങോലിൻ (ജനറൽ സെക്രട്ടറി), ജോസ് ഓച്ചാലിൻ (വൈസ് പ്രസിഡന്റ്),തോമസ് ജ വടക്കേമുറിയിൽ (ജോ സെക്രട്ടറി), സിജു കൈനിക്കര (ട്രഷറർ), വി എസ് ജോസഫ് (ജോ ട്രഷറർ), റോയ് കൊടുവത്ത്, ഡാനിയേൽ കുന്നേൽ, പ്രദീപ് നാഗനോലിൽ, ഐ വർഗീസ്, ബോബൻ കൊടുവത്ത്, ടോമി നെല്ലുവേലിൽ, രമണി കുമാർ, മാത്യു കോശി, പി ടി സെബാസ്റ്റ്യൻ (ബോർഡ് മെമ്പർമാർ) എന്നിവരാണ് പുതിയ ഭാരവാഹികൾ.
സാമൂഹ്യ സാംസ്കാരിക പ്രവർത്തകനും, ഡാളസ്സ് കേരള അസ്സോസിയേഷൻ ഓഫ് ഡാളസ്സ് മുൻ ഭാരവാഹിയും, എൻജിനിയറുമായ ചെറിയാൻ ചൂരനാട് ഐ സി ഇ സി സ്ഥാപകാംശം കൂടിയാണ് ഇർവിങ് ഡി എഫ് ഡബ്ലിയു ഇന്ത്യൻ ലയൺസ് ക്ലബ്ബ് പ്രസിഡന്റും, എൻജിനീയറുമായ ജോർജ് ജോസഫ് വിലങ്ങോലിന്റെ നേതൃത്വം സംഘടനക്ക് പുതിയ ഊർജ്ജം നൽകും. തുടർന്ന് നടന്ന സംഘടനാ ചർച്ചയിൽ രാജൻ ഐസക്ക്, പീറ്റർനെറ്റൊ ഐപ് സക്കറിയ എന്നിവർ പങ്കെടുത്തു.