ലോകകപ്പ് യോഗ്യതാ മത്സരത്തിൽ തുർക്ക്‌മെനിസ്ഥാനെതിരെ ഇന്ത്യക്കു തോൽവി. ഒന്നിനെതിരെ രണ്ടു ഗോളിനാണ് ഇന്ത്യ തോറ്റത്. ലോകകപ്പ് യോഗ്യതയിൽ ഇന്ത്യയുടെ തുടർച്ചയായ നാലാം തോൽവിയാണിത്.