- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യ പെന്റകോസ്റ്റൽ കൺവൻഷൻ ഫിലാഡൽഫിയായിൽ ഇന്നു മുതൽ
ഫിലാഡൽഫിയ: ഇന്ത്യ പെന്റകോസ്റ്റൽ ചർച്ച് (ഫിലാഡൽഫിയ) വാർഷിക കൺവൻഷൻ ഓഗസ്റ്റ് 25, 26, 27 തിയ്യതികളിൽ നടത്തപ്പെടുന്നു. ഫിലാഡൽഫിയ വെൽഷ് റോഡിലുള്ള എബനെസർ ചർച്ച് ഓഡിറ്റോറിയത്തിൽ വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ രാത്രി 6.30 നാണ് യോഗങ്ങൾ ആരംഭിക്കുന്നത്. ഡാളസ്സിൽ നിന്നുള്ള സുപ്രസിദ്ധ കൺവൻഷൻ പ്രാസംഗികനും, നിരവധി ബൈബിൾ ഗ്രന്ഥങ്ങളുടെ രചയിതാവും, തിരുവചന പണ്ഡിതനുമായ പാസ്റ്റർ വീയാപുറം ജോർജ്ജ് കുട്ടി (പാസ്റ്റർ ഡാനിയേൽ സാമുവേൽ) ആണ് യോഗങ്ങളിൽ തിരുവചന ശുശ്രൂഷ നിർവ്വഹിക്കുന്നത്. ഏവരേയും യോഗങ്ങളിലേക്ക് സ്വാഗതം ചെയ്യുന്നതായി പാസ്റ്റർ വെസ്ലി ഡാനിയേൽ സന്തോഷ് ജോസഫ് എന്നിവർ അറിയിച്ചു
ഫിലാഡൽഫിയ: ഇന്ത്യ പെന്റകോസ്റ്റൽ ചർച്ച് (ഫിലാഡൽഫിയ) വാർഷിക കൺവൻഷൻ ഓഗസ്റ്റ് 25, 26, 27 തിയ്യതികളിൽ നടത്തപ്പെടുന്നു. ഫിലാഡൽഫിയ വെൽഷ് റോഡിലുള്ള എബനെസർ ചർച്ച് ഓഡിറ്റോറിയത്തിൽ വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ രാത്രി 6.30 നാണ് യോഗങ്ങൾ ആരംഭിക്കുന്നത്.
ഡാളസ്സിൽ നിന്നുള്ള സുപ്രസിദ്ധ കൺവൻഷൻ പ്രാസംഗികനും, നിരവധി ബൈബിൾ ഗ്രന്ഥങ്ങളുടെ രചയിതാവും, തിരുവചന പണ്ഡിതനുമായ പാസ്റ്റർ വീയാപുറം ജോർജ്ജ് കുട്ടി (പാസ്റ്റർ ഡാനിയേൽ സാമുവേൽ) ആണ് യോഗങ്ങളിൽ തിരുവചന ശുശ്രൂഷ നിർവ്വഹിക്കുന്നത്. ഏവരേയും യോഗങ്ങളിലേക്ക് സ്വാഗതം ചെയ്യുന്നതായി പാസ്റ്റർ വെസ്ലി ഡാനിയേൽ സന്തോഷ് ജോസഫ് എന്നിവർ അറിയിച്ചു
Next Story