- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക അവാർഡിന് അപേക്ഷകൾ ക്ഷണിക്കുന്നു
നോർത്ത് അമേരിക്കൻ പ്രവാസി മലയാളി സമൂഹത്തിൽ ഫ്രീലാൻസ്പത്രപ്രവർത്തകർ, പ്രവാസി എഴുത്തുകാർ, സാമൂഹ്യ പ്രവർത്തകർതുടങ്ങിയ മേഖലകളിൽ കഴിവു തെളിയിച്ചിട്ടുള്ള വ്യക്തികൾക്ക് ഇന്ത്യപ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക അവാർഡുകൾ നൽകി ആദരിക്കുന്നു.അവാർഡ് ജേതാക്കളെ കണ്ടെത്തുന്നതിന് വേണ്ടിയുള്ള കമ്മിറ്റികൾ രൂപീകരിച്ചു പ്രവർത്തനം ആരംഭിച്ചു. ഫ്രീലാൻസ് അവാർഡ് കമ്മിറ്റി ചെയർമാനായി ഇന്ത്യ പ്രസ് ക്ലബ്ജോയിന്റ് സെക്രട്ടറി പി.പി. ചെറിയാനും കമ്മിറ്റി അംഗങ്ങളായി ജോയിച്ചൻപുതുക്കുളം, സുനിൽ തൈമറ്റം തുടങ്ങിയവരും,ലിറ്റററി അവാർഡ് കമ്മിറ്റിചെയർമാനായി ഇന്ത്യാ പ്രസ് ക്ലബ് വൈസ് പ്രസിഡന്റ് രാജു പള്ളത്തു കമ്മിറ്റി അംഗങ്ങളായി ജെ. മാത്യൂസ്, ജോസ് കാടാപ്പുറം എന്നിവരുംപ്രവർത്തിക്കും. സാമൂഹ്യ പ്രവർത്തക അവാർഡ് കമ്മിറ്റിയുടെ ചുമതല പ്രസ് ക്ലബ്ഫിലാഡൽഫിയ ചാപ്റ്റർ പ്രസിഡന്റ് ജോബി ജോർജിനാണ്. ജീമോൻ ജോർജ്,ജയിംസ് വർഗീസ് തുടങ്ങിയവർ കമ്മിറ്റി അംഗങ്ങളാണ്.അവാർഡ് ജേതാക്കൾക്ക് ഓഗസ്റ്റ് മാസം 24, 25,26 തീയതികളിൽഷിക്കാഗോയിൽ അരങ്ങേറുന്ന ദേശീയ കോൺഫറൻസിൽ അവാർ
നോർത്ത് അമേരിക്കൻ പ്രവാസി മലയാളി സമൂഹത്തിൽ ഫ്രീലാൻസ്പത്രപ്രവർത്തകർ, പ്രവാസി എഴുത്തുകാർ, സാമൂഹ്യ പ്രവർത്തകർതുടങ്ങിയ മേഖലകളിൽ കഴിവു തെളിയിച്ചിട്ടുള്ള വ്യക്തികൾക്ക് ഇന്ത്യപ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക അവാർഡുകൾ നൽകി ആദരിക്കുന്നു.അവാർഡ് ജേതാക്കളെ കണ്ടെത്തുന്നതിന് വേണ്ടിയുള്ള കമ്മിറ്റികൾ രൂപീകരിച്ചു പ്രവർത്തനം ആരംഭിച്ചു.
ഫ്രീലാൻസ് അവാർഡ് കമ്മിറ്റി ചെയർമാനായി ഇന്ത്യ പ്രസ് ക്ലബ്ജോയിന്റ് സെക്രട്ടറി പി.പി. ചെറിയാനും കമ്മിറ്റി അംഗങ്ങളായി ജോയിച്ചൻപുതുക്കുളം, സുനിൽ തൈമറ്റം തുടങ്ങിയവരും,ലിറ്റററി അവാർഡ് കമ്മിറ്റിചെയർമാനായി ഇന്ത്യാ പ്രസ് ക്ലബ് വൈസ് പ്രസിഡന്റ് രാജു പള്ളത്തു കമ്മിറ്റി അംഗങ്ങളായി ജെ. മാത്യൂസ്, ജോസ് കാടാപ്പുറം എന്നിവരും
പ്രവർത്തിക്കും.
സാമൂഹ്യ പ്രവർത്തക അവാർഡ് കമ്മിറ്റിയുടെ ചുമതല പ്രസ് ക്ലബ്ഫിലാഡൽഫിയ ചാപ്റ്റർ പ്രസിഡന്റ് ജോബി ജോർജിനാണ്. ജീമോൻ ജോർജ്,ജയിംസ് വർഗീസ് തുടങ്ങിയവർ കമ്മിറ്റി അംഗങ്ങളാണ്.അവാർഡ് ജേതാക്കൾക്ക് ഓഗസ്റ്റ് മാസം 24, 25,26 തീയതികളിൽഷിക്കാഗോയിൽ അരങ്ങേറുന്ന ദേശീയ കോൺഫറൻസിൽ അവാർഡുകൾ വിതരണംചെയ്യും.
അവാർഡുകൾക്ക് അപേക്ഷ സമര്പിക്കുന്നവർ അമേരിക്കയിലെ സ്ഥിരംതാമസക്കാരായി രിക്കണം ലിറ്റററി അവാർഡിനുള്ള അപേക്ഷകർ അവരുടെ ബിയോഡേറ്റയും പ്രസിദ്ധികരിച്ചിട്ടുള്ള പുഇസ്തകങ്ങളുടെ പേരുകളും,ഫ്രീലാസ് ജേര്ണലിസ്‌റ്അപേക്ഷകർ അടുത്തകാലത്ത് പ്രസിദ്ധികരിച്ചിട്ടുള്ള ലേഖനങ്ങളുംവാർത്തകുറുപ്പുകളുടെ ലിങ്കഗുകളും ബിയോഡേറ്റയും ,സാമൂഹ്യ പ്രവർത്തകർഅവരുടെ പ്ര വർത്തനങ്ങളെ കുറിച്ചുള്ള വിവരങ്ങളും ബിയോഡാറ്റയുഉംഅയച്ചുതരേണ്ടതാണ്.
അവാർഡുകളിലേക്ക് നാമനിർദ്ദേശം നൽകുന്നതിനും അവസരംഉൻടായിരിക്കുന്നതാണ് , കൂടുതൽ വിവരങ്ങൾക്കും ബന്ധപ്പെടുക: i